Digestion Tips: നിങ്ങൾ ഈ വിദഗ്ദ്ധോപദേശം പിന്തുടരുകയാണെങ്കിൽ നിങ്ങളുടെ ദഹനം ഒരിക്കലും മോശമാകില്ല. ഇതിനൊപ്പം, ഗ്യാസ്, വയറു പെരുക്കം, നെഞ്ചെരിച്ചിൽ മുതലായവയിൽ നിന്നും നിങ്ങൾക്ക് ആശ്വാസം ലഭിക്കും.
നാം സാധാരണ പാചകത്തിന് ഉപയോഗിക്കുന്ന ഗരം മസാലകളില്‍ (Garam Masala) പലതിനും നമ്മള് അറിയാത്ത പല ഗുണങ്ങളും ഉണ്ട്. നിരവധി സുഗന്ധവ്യഞ്ജനങ്ങള്‍ ഒരു പ്രത്യേക മാത്രയില്‍ കൂട്ടി യോജിപ്പിച്ചാണ് ഗരം മസാല പൊടി (Garam Masala Powder) നിര്‍മ്മിക്കുന്നത്. കുരുമുളക്, ഏലം, കറുവപ്പട്ട, ഗ്രാമ്പൂ, മല്ലി, ജീരകം, ജാതിക്ക തുടങ്ങിയവ പ്രധാനപ്പെട്ട ചേരുവയാണ്.
പല രോഗങ്ങളും വരാനുള്ള സാധ്യത, രക്ത സമ്മർദ്ദം, വാതം എന്നിവ കുറയ്ക്കാനും ശരീരത്തിൽ ചുവന്ന രക്താണുക്കളുടെ അളവ് കൂട്ടാനും മാതളത്തിന് കഴിയും. മാതളത്തിന് ആന്റിഓക്സിഡന്റ് കഴിവുകളുണ്ട്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.