Driving Test Order: ഡ്രൈവിംഗ് ടെസ്റ്റിനായി സ്ലോട്ട് ലഭിച്ചവർക്കുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാൻ കൂടുതൽ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അധിക ടെസ്റ്റുകൾ നടത്തുമെന്ന് ഗതാഗത കമ്മീഷണർ അറിയിച്ചു.
Driving Test new rule in kerala: സിഐടിയു ഉൾപ്പെടെയുള്ള ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ എല്ലാ സംഘടനകളും ചർച്ചയിൽ പങ്കെടുക്കും. ഇന്നേക്ക് പതിനഞ്ചാം ദിവസമാണ് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരത്തിനെതിരായ സമരം നടക്കുന്നത്. ലൈസൻസിനുള്ള ലേണേഴ്സ് ടെസ്റ്റും, ഗ്രൗണ്ട് ടെസ്റ്റും 15 ദിവസമായി മുടങ്ങിയിരിക്കുകയാണ്.
New Driving Test Rule: പ്രത്യേകം തയ്യാറാക്കിയ ലൈനുകളിലൂടെ വേണം ഇനി ഡ്രൈവിങ്ങ് ടെസ്റ്റ് നടത്താൻ. ടാർ ചെയ്തോ കോൺക്രീറ്റ് ചെയ്തോ ആയ പ്രത്യേകം സ്ഥലം ഇതിനായി തയ്യാറാക്കുമെന്നാണ് പുറത്തു വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.