Beef Price in Kerala: ഫേസ്ബുക്ക് ഗ്രൂപ്പിലെ ചോദ്യത്തിന് താഴെ വരുന്ന കമന്റുകളിൽ വ്യത്യസ്ത വിലകൾ കാണാം. വില വ്യത്യാസത്തിന് പലപല കാരണങ്ങളാണ് ആളുകൾ കണ്ടെത്തുന്നത്.
Facebook algorithm: ഫെയ്സ്ബുക്കിന്റെ അല്‍ഗോരിതം മാറിയെന്നും ഇനിമുതല്‍ 25 പേരുടെ പോസ്റ്റുകള്‍ മാത്രമേ കാണാന്‍ കഴിയൂ എന്നുമുള്ള വാര്‍ത്തയാണ് ഇപ്പോള്‍ ഫെയ്സ്ബുക്കില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്
നിപ വൈറസിനെതിരെ പടപൊരുതി മരണമടഞ്ഞ സിസ്റ്റര്‍ ലിനിയും മരണം മുന്നില്‍ക്കണ്ട അവസാന നാളുകളില്‍ അവര്‍ ഭര്‍ത്താവിന് എഴുതിയ കത്തും എന്നും കേരളത്തിന് ഒരു ഓര്‍മ്മയും ഒപ്പം വേദനയുമാണ്.
അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടോ എന്നതായിരുന്നു ഉപയോക്താക്കളുടെ സംശയം. എന്നാൽ ഹാക്ക് ചെയ്തിട്ടില്ല, മറിച്ച് ബഗ് ആണ് ഈ പ്രശ്നത്തിന് കാരണമെന്നാണ് റിപ്പോർട്ട്.
ഓരോ തവണയും ആപ്പ് തുറക്കുമ്പോൾ ആപ്പ് ബ്രൈറ്റ് മോഡിലേക്ക് മാറും. അപ്ഡേറ്റിന് ശേഷം ഫേസ്ബുക്ക് ആപ്പ് ലോഡ് ചെയ്യുന്നതിനും പ്രശ്നങ്ങളുണ്ടെന്ന് ഉപയോക്താക്കൾ പറയുന്നു.
വസ്തുതാപരമായ വിവരങ്ങൾ അന്വേഷിക്കാൻ സോഷ്യൽ മീഡിയയെ ആശ്രയിക്കുന്ന കൂട്ടത്തിൽ 43 ശതമാനം മെക്സിക്കൻകാരും ദക്ഷിണാഫ്രിക്കക്കാരും 54 ശതമാനം ഇന്ത്യക്കാരുമാണെന്നാണ് റിപ്പോർട്ടുകൾ
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.