ദശാവതാരത്തിലെ കഥാപത്രങ്ങളെ കുറിച്ച് കമലഹാസനിട്ട ഫേസ്ബുക്ക് പോസ്റ്റിറ്റിന് ചുവടെയാണ് അൽഫോൻസ് പുത്രൻ ചോദ്യവുമായി എത്തിയത്. ഇതിന് മറുപടിയുമായി കമലഹാസനും എത്തിയിരുന്നു.
തന്റെ ഫോട്ടോയ്ക്ക് ക്യാപ്ഷനായി നല്കിയ വാചകം ഇത്ര വലിയ പുലിവാല് ആകുമെന്ന് നടിയും അവതാരകയുമായ ജുവല്‍ മേരി സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ല.... ക്യാപ്ഷനില്‍ പൂവിന്റെ പേര് തെറ്റിപ്പോയതാണ് കമന്റ് സെക്ഷനില്‍ പൊട്ടിച്ചിരിപ്പിക്കുന്ന ചര്‍ച്ചയ്ക്ക് വഴിവെച്ചത്....!!
ക്യാപിറ്റോള്‍ ആക്രമണത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് രണ്ടുവർഷത്തേക്ക് കൂടി അതായത് 2023 ജനുവരി ഏഴ് വരെ തുടരുമെന്നാണ് ഫേയ്സ്ബുക്ക് അറിയിച്ചിരിക്കുന്നത്.
ചോമ്പാല സ്റ്റേഷനിലെ സിവിൽ പോലീസ് ഒാഫീസർ സുമേഷിൻറെ ഭാര്യ വിനീത വേണുവാണ്. കുറച്ചുനാളുകളായി അനുഭവിക്കുന്ന സി.പി.എം ഭീകരതയും,വേട്ടയാടലുകളും തുറന്നു പറയുന്നത്. സി.പി.എം തങ്ങൾക്കെതിരെ വ്യാജ സൈബർ പ്രചാരണങ്ങളാണ് നടത്തുന്നതെന്ന് അവർ തുറന്നു പറയുന്നു.
എന്നാൽ സർക്കാർ മുന്നോട്ട് വച്ചിരിക്കുന്ന നയങ്ങളിലെ ചില മാർഗനിർദേശങ്ങളിൽ വ്യക്തത വരാനുണ്ടെന്നും അതുമായി ബന്ധപ്പെട്ട് ഗവർണമെന്റുമായി ചർച്ച നടത്തണമെന്ന് ഫേസ്ബുക്ക് തങ്ങളുടെ പ്രസ്താവനയിലൂടെ അറിയിച്ചു.
അച്ചായൻ അച്ചയാന്റെ തനി സ്വഭാവം കാണിച്ചു. രണ്ട് വഞ്ചിയിലും കാല് വെക്കരുതെന്ന് തുടങ്ങിയ നിരവധി പേരാണ് ഉമ്മൻ ചാണ്ടിയുടെ പോസ്റ്റിന് കീഴെ കമ്മന്റിൽ വന്ന് നിറഞ്ഞത്.
ആദ്യം ഫെബ്രുവരി ആദ്യ വാരം തന്നെ നയം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട വാട്ട്സ്ആപ്പ് പിന്നീട് പ്രതിഷേധങ്ങളെ തുടർന്ന് അത് മെയ് 15 ലേക്ക് മാറ്റി വെക്കുകയായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.