പെരുംജീരകം പോലെയന്നെയോ അതിലധികമോ ഗുണങ്ങള്‍ നിറഞ്ഞതാണ് പെരുംജീരകം എണ്ണ. ഇളം മഞ്ഞ നിറത്തിലുള്ള പെരുംജീരകം എണ്ണയ്ക്ക് ചെറിയ കയ്പു നിറഞ്ഞ രുചിയാണ് ഉള്ളത്.
Fennel Oil Benefits: പെരുംജീരകം പോലെ പെരുംജീരകം എണ്ണയും ഏറെ ഗുണകരമാണ്. ഇത് പല രോഗങ്ങൾക്കും പരിഹാരമാണ്. മെഡിസിൻ, കോസ്മെറ്റോളജി, പെർഫ്യൂമറി എന്നിങ്ങനെ പല വ്യവസായങ്ങളിലും ഇത് വ്യാപകമായി ഉപയോഗിക്കുന്നു.
Fennel Seed Water: പലതരത്തില്‍ പെരുംജീരകം ഉപയോഗിക്കാം. അതായത്, കറികളില്‍ ചേര്‍ക്കാം അല്ലെങ്കില്‍ വെള്ളം തിളപ്പിച്ച് കുടിയ്ക്കാം. വെള്ളം തിളപ്പിച്ച് കുടിയ്ക്കുന്നത് ഏറെ ഗുണകരമാണ് എങ്കിലും രാവിലെ വെറും വയറ്റിൽ പെരുംജീരകം വെള്ളം കുടിയ്ക്കുന്നതാണ് ഏറെ ഗുണകരം.
Drink Fennel Milk: നല്ല ആരോഗ്യത്തിന് ഡോക്ടർമാർ എപ്പോഴും പാൽ കുടിക്കാൻ പറയാറുണ്ട് അല്ലെ. എന്നാൽ നിങ്ങൾ പൽ കുടിക്കുമ്പോൾ അതിൽ ഒരു പ്രത്യേക സാധനം ചേർത്താൽ ഫലം ഇരട്ടിയാകും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.