Money Management in Children: പണം കൈകാര്യം ചെയ്യാനും സമ്പാദിക്കാനും ചെറുപ്പം മുതലേ കുട്ടികളെ പഠിപ്പിക്കുകയും ശീലിപ്പിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. ഈ പരിശീലനത്തിന്റെ ആദ്യ കളരി വീട് തന്നെയാണ്.
IDBI Bank Special FD Scheme: ആകര്‍ഷകമായ പലിശ നിരക്കും മറ്റ് നേട്ടങ്ങളുമാണ് അമൃത് മഹോത്സവ് സ്ഥിര നിക്ഷേപ പദ്ധതി വാഗ്ദാനം ചെയ്യുന്നത്. ഈ പദ്ധതി സാധാരണക്കാര്‍ക്ക് 7.10% ഉം മുതിർന്ന പൗരന്മാർക്ക് 7.60% ഉം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഈ പദ്ധതിയില്‍ ചേരാനുള്ള അവസരം 2023 ഓഗസ്റ്റ് 15 വരെയാണ്.
Finance Tips: ജീവിതത്തില്‍ അവര്‍ ആഗ്രഹിക്കുന്ന സമ്പത്തും സന്തോഷവും നേടാന്‍ വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ സാധിക്കാറുള്ളൂ. ചിലരെ സംബന്ധിച്ചിടത്തോളം ഏറെ അദ്ധ്വാനിച്ചാലും ഫലം ലഭിക്കാറില്ല.
Tips to Increase Wealth: നിങ്ങള്‍ക്കറിയുമോ പുരാണത്തിലും സമ്പത്ത് എങ്ങിനെ വിനിയോഗിക്കണം എന്നത് സംബന്ധിച്ച കാര്യങ്ങള്‍ പറയുന്നുണ്ട്. ഇക്കാര്യങ്ങള്‍ വിവരിയ്ക്കുന്നത് ഗരുഡപുരാണത്തിലാണ്.
Shriram Finance Special FD: 50 മാസത്തെ സ്ഥിര നിക്ഷേപങ്ങളുടെ പുതിയതും പുതുക്കിയതുമായി പലിശ നിരക്കാണിത്, എത്ര രൂപ നിങ്ങൾക്ക് വരുമാനം ലഭിക്കുമെന്ന് പരിശോധിക്കാം
Home loan Discount for Women: രാജ്യത്ത്, നിരവധി ബാങ്കുകളും നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ സ്ഥാപനങ്ങളും ഭവനവായ്പ നല്കിവരുന്നു. ചില ബാങ്കുകള്‍ സ്ത്രീ അപേക്ഷകർക്ക് പ്രത്യേകവും മത്സരാധിഷ്ഠിതവുമായ ഭവനവായ്പ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു.
Investment Options: നിങ്ങളുടെ വരുമാനം വർധിപ്പിക്കാനോ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനോ നിങ്ങൾ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ നിക്ഷേപത്തെ കുറിച്ചും അതിന്റെ സാധ്യതകളെ കുറിച്ചും അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.