Actress Shilpa Shetty:തനിക്കെതിരെ എഫ്ഐആറിൽ പറയുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും താരം പറഞ്ഞു
വിവാഹമോചന കേസ് ഒത്ത് തീർപ്പിനായി ഹർജിക്കാരന്റെ കയ്യിൽ നിന്നും വാങ്ങിയ തുകയാണ് ഇവർ തട്ടിയെടുത്തത്.
വസ്തുതകളെ വളച്ചൊടിച്ചും കോടതി നിർദ്ദേശങ്ങള്‍ർ പാലിക്കാതെയുമാണ് ഇപ്പോൾ പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് നിവിൻ.
Financial Fraud Case Against Actor Nivin Pauly: തലയോലപ്പറമ്പ് സ്വദേശി ഷംനാസാണ് പരാതിക്കാരൻ. ഒരു കോടി 90 ലക്ഷം രൂപ തട്ടിച്ചെന്നാണ് കേസ്.
Financial Fraud Case: സാമ്പത്തിക തട്ടിപ്പ് കേസിൽ ക്രിമിനൽ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ഞുമ്മൽ ബോയ്സിന്റെ നിർമ്മാതാക്കൾ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ മരട് പോലീസ് നിർമ്മാതാക്കളിൽ ഒരാളായ സൗബിൻ ഷാഹിറിന് നോട്ടീസ് അയച്ചു.
Financial Fraud:സ്വകാര്യ പണമിടപാട് സ്ഥാപനത്തെ ഭീഷണിപ്പെടുത്തി അഞ്ച് കോടി തട്ടാന്‍ ശ്രമിച്ച കേസില്‍ മൂന്ന് മലയാളികൾ അറസ്റ്റിൽ
Money Fraud:സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് 20 കോടിയോളം രൂപ തട്ടിയ സംഭവത്തിൽ യുവതി ഒളിവിൽ
Financial fraud case in Thrissur: മണപ്പുറം ഫിനാൻസിന് കീഴിലെ സ്ഥാപനത്തിലെ അസിസ്റ്റൻറ് മാനേജർ കൊല്ലം തിരുമുല്ലവാരം സ്വദേശിനി ധന്യ മോഹനെതിരെയാണ് പരാതി.
Financial fraud case: കോഴിക്കോട് മുക്കം സ്വദേശി ജിഷ്ണുവാണ് അറസ്റ്റിലായത്. 29 ലക്ഷം രൂപ തട്ടിയെടുത്തതായി യുവതി നൽകിയ പരാതിയിലാണ് ചേവായൂർ പോലീസ് ജിഷ്ണുവിനെ അറസ്റ്റ് ചെയ്തത്.
Financial Fraud Case: എൻഡിഎ ഘടകകക്ഷിയായ രാഷ്ട്രീയ ലോക് ജനശക്തി പാർട്ടിയുടെ (ആർഎൽജെപി) കർണാടക അധ്യക്ഷ കൂടിയാണ് അറസ്റ്റിലായ ശിൽപ.
കേരളത്തിലെ വടക്കൻ ജില്ലകളായ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളെ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ തട്ടിപ്പ്.
BJP മുന്‍ സംസ്ഥാന അദ്ധ്യക്ഷനും മിസോറാം ഗവര്‍ണറുമായിരുന്ന കുമ്മനം രാജശേഖരനെതിരെയുള്ള (Kummanam Rajasekharan) സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കിയതായി റിപ്പോര്‍ട്ട്.
പ്രതികളുടെ മൊഴി എടുക്കുന്നതിനായി ഇന്ന് നോട്ടീസ് നൽകുമെന്നും റിപ്പോർട്ട് ഉണ്ട്.
പണമിടപാടിനെക്കുറിച്ച് തനിക്ക് അറിയില്ലയെന്നും തനിക്ക് യാതൊരു ബിസിനസ് ഇടപാടുകളും ഇല്ലെന്നും താൻ സംസാരിച്ചത് ആശയപരമായ കാര്യങ്ങൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
50 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥന് സര്‍ക്കാര്‍ നല്‍കിയത് വിചിത്രമായ ശിക്ഷ.