Pathanamthitta fire accident: മൂന്ന് ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്. എട്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ ആരുടെയും നില ഗുരുതരമല്ല.
Malikappuram fire accident: രജീഷിനൊപ്പം പൊള്ളലേറ്റിരുന്ന ആലപ്പുഴ ചെറിയനാട് തോന്നയ്ക്കല്‍ ആറ്റുവാശ്ശേരി വടക്കേതില്‍ എ.ആര് ജയകുമാര്‍ ജനുവരി 6 ന് മരണപ്പെട്ടിരുന്നു.
Fire Accident: മൂവാറ്റുപുഴ, പട്ടിമറ്റം എന്നിവിടങ്ങളിൽ നിന്നും ഫയർഫോഴ്സ് വരാത്തതിൽ നാട്ടുകാർ പ്രതിഷേധച്ചതിനെ തുടർന്ന് അഗ്നി ശമന സേനയുടെ രണ്ട് യൂണിറ്റ് കൂടി സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു.
Fire Breaks Out In Delhi: തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് മുന്‍ ആരോഗ്യമന്ത്രി ഡോ ഹര്ഷവര്ധന് അറിയിച്ചിട്ടുണ്ട്. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല
ചിതല് ശല്യം രൂക്ഷമായതിനെ തുടർന്ന് അത് ഒഴിവാക്കാന്‍ വീടിന്റെ വാതിലുകളിലും മറ്റു മൂലകളിലും വീര്യം കുറഞ്ഞ ടിന്നര്‍ ഒഴിച്ച് തീവെക്കുകയായിരുന്നു ബാഷയും ഭാര്യ ആയിഷയും.
കോതമംഗലം നഗരസഭയുടെ കുമ്പളത്ത് മുറിയിലുള്ള മാലിന്യ സംസ്കരണ പ്ലാന്റിൽ പ്ലാസ്റ്റിക്ക് മാലിന്യത്തിന് തീപിടിച്ച് 60 ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. നഗര പ്രദേശങ്ങളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം സംസ്കരിച്ച് പൊടിക്കുന്ന ഷെഡിലാണ് തീപിടുത്തമുണ്ടായത്.
'വെടിക്കെട്ട്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ നിലവിളക്കിലെ എണ്ണ വീണ് കൈകൾക്ക് പൊള്ളലേറ്റതാണ്. ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണെന്നും കുറച്ചു ദിവസം വിശ്രമം വേണ്ടി വരുമെന്നം വിഷ്ണു പറഞ്ഞു.
Idukki House Fire Incident: വീടിന് തീപിടിച്ച് ദമ്പതികൾ മരിച്ചു. സംഭവം നടന്നത് ഇടുക്കിയിലെ പുറ്റടിയിലാണ്. തീപിടുത്തത്തിൽ രവീന്ദ്രനും ഭാര്യയായ ഉഷയുമാണ് മരിച്ചത്.
Fire Accident In AP: ഇന്നലെ രത്രി 11:30 ഓടെ വാതക ചോർച്ച ഉണ്ടായതിനെ തുടർന്നാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് എലൂർ എസ് പി രാഹുൽ ദേവ് ശർമ്മ അറിയിച്ചു. എങ്കിലും തീപിടുത്തത്തിനുള്ള കാരണം പൊട്ടിത്തെറിയണോ അതോ ഷോർട്ട് സെക്യൂട്ട് ആണോയെന്ന് അന്വേഷിച്ചു വരികയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.