ബസ് പൂർണമായും കത്തിനശിച്ചതിന് ശേഷം മൂന്ന് മണിക്കൂറിന് കഴിഞ്ഞാണ് ഫയർഫോഴ്സ് എത്തിയതെന്നാണ് നാട്ടുകാരുടെ ആരോപണം. ബസിന്റെ ചില്ല് തകർത്താണ് യാത്രക്കാരിൽ പലരേയും രക്ഷപ്പെടുത്തിയത്.
Truck caught fire: വാഹനത്തിന്റെ എഞ്ചിനിലാണ് തീ പടർന്നത്. തീപടരുന്നത് ശ്രദ്ധയിൽപ്പെട്ട വാഹനത്തിന്റെ ഡ്രൈവർ അരുൺ പുറത്തിറങ്ങി ഫയർ എക്സ്റ്റിഗ്യൂഷർ ഉപയോഗിച്ച് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും തീ ആളിപ്പടരുകയായിരുന്നു.
Fire Accident In Palakkad: തീപിടുത്തമുണ്ടായത് ഇന്നലെ രാത്രി 9 മണിയോടെയാണ്. കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഓഫീസിന് സമീപത്തായി ഉപയോഗ ശൂന്യമായി കിടന്നിരുന്ന ഉഴവർ ചന്ത കെട്ടിടത്തിലായിരുന്നു തീപിടുത്തമുണ്ടായത്.
Attingal Fire Incident: വിവിധ അഗ്നിരക്ഷാനിലയങ്ങളില്‍ നിന്നായി എത്തിയ 12 യൂണിറ്റുകളുടെ ഒന്നരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
Fire Accident: മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപമുള്ള മൂന്ന് കടകൾക്കാണ് തീപിടിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്‍വശത്തുള്ള സ്വകാര്യ ബസ് സ്റ്റാൻഡിനോട് ചേര്‍ന്നുള്ള കടകളിലാണ് തീപിടിച്ചത്.
Fire Accident In Wayanad: ഹരിതകർമസേന ശേഖരിച്ച് ചന്തയ്ക്കു സമീപത്തായി കൂട്ടിയിട്ട മാലിന്യത്തിലായിരുന്നു തിങ്കളാഴ്ച രാത്രി പതിനൊന്നുമണിയോടെ തീപിടുത്തമുണ്ടായത്.
Kozhikode Fire Accident: സംഭവം അറിഞ്ഞ് ഡിസിപി അനൂജ് പലിവാളും പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. ഫയർഫോഴ്സിന്റെ 7 യൂണിറ്റ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്
Anchal Fire: ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിയമര്‍ന്നു. രാത്രി പത്തരയോടെയാണ് ആദ്യം തീ പടര്‍ന്നത്. ഉടന്‍ നാട്ടുകാര്‍ ഇടപ്പെട്ട് തീ കെടുത്തിയെങ്കിലും അല്‍പ്പസമയത്തിനകം വീണ്ടും ആളിപ്പടരുകയായിരുന്നു എന്നാണ് റിപ്പോർട്ട്
Alipur Fire: ഡൽഹിയിലെ അലിപൂർ മേഖലയിലെ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 11 പേർ മരിച്ചു. അലിപൂരിലെ ദയാൽപൂർ മാർക്കറ്റിലുള്ള ഫാക്ടറിയിൽ നിന്ന് 9 പേരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെടുത്തതായി അഗ്നിശമനസേനാ ഉദ്യോഗസ്ഥൻ അറിയിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.