Gajakesari Rajaygoa: 12 വർഷത്തിനു ശേഷം ഗജകേസരി രാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യം മാറിമറിയും!

Written ByAjitha Kumari
Published: May 10, 2024, 10:02 AM IST|Updated: May 10, 2024, 01:16 PM IST

Guru Chandra Yuti: വേദ ജ്യോതിഷം അനുസരിച്ച് വ്യാഴവും ചന്ദ്രനും ചേർന്ന് ഗജകേസരി രാജയോഗം സൃഷിച്ചിരിക്കുകയാണ്. ഇതിലൂടെ ചില രാശിക്കാർക്ക് ഭാഗ്യ നേട്ടങ്ങൾ ലഭിക്കും.

Gajakesari Rajaygoa 2024: ജ്യോതിഷപ്രകാരം ഓരോ ഗ്രഹങ്ങളും അതിന്റെതായ സമയത്ത് രാശിമാറ്റം നടത്താൻറുണ്ട്.  അതിലൂടെ മറ്റു ഗ്രഹങ്ങളുമായി സംഗമിച്ചു രാജയോഗവും സൃഷ്ടിക്കാറുണ്ട്.

Gajakesari yoga 20241/7

Guru Chandra Yuti: വേദ ജ്യോതിഷം അനുസരിച്ച് വ്യാഴവും ചന്ദ്രനും ചേർന്ന് ഗജകേസരി രാജയോഗം സൃഷിച്ചിരിക്കുകയാണ്. ഇതിലൂടെ ചില രാശിക്കാർക്ക് ഭാഗ്യ നേട്ടങ്ങൾ ലഭിക്കും.

Gajakesari yoga Effect2/7

Gajakesari Rajaygoa 2024: ജ്യോതിഷപ്രകാരം ഓരോ ഗ്രഹങ്ങളും അതിന്റെതായ സമയത്ത് രാശിമാറ്റം നടത്താൻറുണ്ട്.  അതിലൂടെ മറ്റു ഗ്രഹങ്ങളുമായി സംഗമിച്ചു രാജയോഗവും സൃഷ്ടിക്കാറുണ്ട്.  അതിന്റെ പ്രഭാവം മനുഷ്യ ജീവിതത്തിലും ഭൂമിയിലും ഉണ്ടാകും.

Guru Chandra yuti3/7

ഇപ്പോഴിതാ ദേവഗുരു വ്യാഴം 12 വർഷങ്ങൾക്ക് ശേഷം ഇടവത്തിൽ പ്രവേശിച്ചിരിക്കുകയാണ്,  ചന്ദ്രനും മെയ് 8 ന് ഇടവത്തിൽ പ്രവേശിച്ചിട്ടുണ്ട്. ഈ രണ്ടു ഗ്രഹങ്ങളുടെ കൂടിച്ചേരലിലൂടെ ഗജകേസരി രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്.

Gajakesari Yoga Impact4/7

ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും.   ഒപ്പം ഇവർക്ക് ആകസ്മിക ധനലാഭവും നേട്ടവും ഉണ്ടാകും. ആ ഭാഗ്യ രാശികൾ ഏതൊക്കെ അറിയാം...

 

Taurus5/7

ഇടവം

ഇടവം (Taurus): ഈ രാശിക്കാർക്ക് ഗജകേസരി യോഗം അടിപൊളി നേട്ടങ്ങൾ നൽകും.  കാരണം ഈ രാജയോഗം നിങ്ങളുടെ രാശിയുടെ ലഗ്ന ഭാവത്തിലാണ് ഉണ്ടാകാൻ പോകുന്നത്. ഇതിലൂടെ നിങ്ങളുടെ വ്യക്തിത്വം തെളിയും, ആത്മവിശ്വാസം വർധിക്കും, സമൂഹത്തിൽ ആദരവ് ഉണ്ടാകും, ധനനേട്ടം, വ്യാപാര നേട്ടം എന്നിവ ഈ സമയത്ത് ഉണ്ടാകും, ഈ സമയം നിങ്ങൾ ഏർപ്പെട്ടിരിക്കുന്ന കാര്യങ്ങളിൽ വിജയം ഉണ്ടാകും. 

 

Cancer6/7

കർക്കടകം

കർക്കടകം (Cancer): ഗജകേസരി യോഗം കർക്കടക രാശിക്കാർക്കും വലിയ നേട്ടങ്ങൾ നൽകും. കാരണം ഈ രാജയോഗം കർക്കടക രാശിയുടെ വരുമാനത്തിന്റെയും ലാഭത്തിന്റെയും ഭാവനത്തിലാണ് ഉണ്ടാകാൻ പോകുന്നത്. ഇതിലൂടെ ഇവരുടെ വരുമാനം വർധിക്കും, വ്യാപാരത്തിൽ അഭിവൃദ്ധി ഉണ്ടാകുന്നതോടൊപ്പം സമൂഹത്തിൽ ആദരവും വർധിക്കും.  ഇതിലൂടെ നല്ല അവസരം ലഭിക്കും. നിക്ഷേപത്തിൽ നിന്നും വലിയ നേട്ടങ്ങൾ ഉണ്ടാകും. സന്താനങ്ങളുമായി ബന്ധപ്പെട്ട ശുഭ വാർത്ത ലഭിക്കും. 

 

Leo7/7

ചിങ്ങം

ചിങ്ങം (Leo): ഇവർക്കും ഈ രാജയോഗം ജോലിയിലും ബിസിനസിലും കിടിലം നേട്ടങ്ങൾ നൽകും.  ഈ രാജയോഗം നിങ്ങളുടെ ജാതകത്തിലെ കർമ്മത്തിന്റെ ഭാവനത്തിലാണ് രൂപപ്പെട്ടിരിക്കുന്നത്. ഇതിലൂടെ ജോലി ഇല്ലാത്തവർക്ക് ജോലി ലഭിക്കും, ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് ജോലി മാറ്റം, ജോലിയുള്ളവർക്ക് പദോന്നതി, പിതാവിൽ നിന്നും ധന സഹായം ലഭിക്കും. 

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)