Health Benefits Of Garlic: വിറ്റാമിന്‍ സി, കെ, പൊട്ടാസ്യം ഫോളേറ്റ്, സെലിനിയം, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പര്‍ തുടങ്ങി നിരവധി ആന്റി ഓക്സിഡന്റുകളും നാരുകളും വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്.
Garlic Health Benefits In Winter: ശൈത്യകാലത്ത് വെളുത്തുള്ളി കഴിക്കുന്നത് അതിന്റെ ആന്റി ബാക്ടീരിയൽ, ആന്റി വൈറൽ, ആന്റി ഫംഗൽ ഗുണങ്ങൾ വഴി നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു.
Benefits Of Eating Raw Garlic: വെളുത്തുള്ളി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കാനും വയറിലെ അണുബാധകള്‍ ചെറുക്കാനും ഉൾപ്പെടെ നിരവധി ആരോഗ്യ ഗുണങ്ങള്‍ നൽകുന്നു.
Garlic Health Benefits: ശീതകാല ഭക്ഷണത്തിൽ പഴങ്ങൾ, പച്ചക്കറികൾ, സുഗന്ധ വ്യഞ്ജനങ്ങൾ എന്നിവ ഉൾപ്പെടുത്തണം. വിറ്റാമിനുകൾ, ധാതുക്കൾ, കാത്സ്യം, ഇരുമ്പ് എന്നിവയാൽ സമ്പന്നമാണ് വെളുത്തുള്ളി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.