Beauty and Health Tips for Skin: ചർമ്മത്തിന് സ്വാഭാവിക തിളക്കം ലഭിക്കാൻ വിലകൂടിയ സൗന്ദര്യവർദ്ധക വസ്തുക്കള്‍ വാങ്ങി പണം ചെലവഴിക്കേണ്ടതില്ല. പകരം, സീസണില്‍ വളരെ എളുപ്പത്തിൽ ലഭ്യമാകുന്ന ചില പ്രത്യേക പഴങ്ങളും പച്ചക്കറികളും നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തിയാല്‍ മാത്രം മതി
Aloe Vera For Glowing Skin: ചർമ്മത്തിന് എല്ലാ വിധത്തിലും ഗുണം ചെയ്യുന്ന നിരവധി ആയുർവേദ ഗുണങ്ങളുള്ള കറ്റാര്‍വാഴ വാങ്ങാൻ നിങ്ങൾ വിപണിയിൽ പോകേണ്ടതില്ല, ഈ ചെടി വീട്ടിൽ ഒരു ചട്ടിയിൽ എളുപ്പത്തിൽ വളർത്താം.
ഇന്ന് മിക്ക ആളുകളും വളരെ പ്രാധാന്യത്തോടെ നോക്കുന്ന ഒന്നാണ് ചർമ്മ സംരക്ഷണം. മുഖക്കുരുവോ പാടുകളോ, ചർമ്മത്തിലെ ചുളിവുകളോ ഒക്കെ കണ്ടുകഴിഞ്ഞാൽ പിന്നെ അത് എങ്ങനെ മാറ്റാം എന്നുള്ള ഗവേഷണത്തിലും വേണ്ട കാര്യങ്ങൾ ചെയ്യുന്നതിലുമായിരിക്കും ഇവരുടെ ശ്രദ്ധ. പഴങ്ങളും പച്ചക്കറികളും ചർമ്മ സംരക്ഷണത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. ഇവയിൽ വിറ്റാമിനുകൾ, ധാതുക്കൾ, മൈക്രോ ന്യൂട്രിയന്റുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മ പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടാൻ സഹായിക്കും. ആരോഗ്യവും തിളക്കവുമുള്ള ചർമ്മത്തിനായി കുടിക്കേണ്ട ജ്യൂസുകളെ കുറിച്ച് അറിയാം...
പലരേയും അലട്ടുന്ന പ്രധാന പ്രശ്നമാണ് എണ്ണമയമുള്ള ചര്‍മം. ഇത്തരക്കാര്‍ ചര്‍മ സംരക്ഷണത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടിയിരിയ്ക്കുന്നു. കാരണം മറ്റേതൊരു ചർമതരത്തിൽ നിന്നും ഏറെ വ്യത്യസ്തമാണ് എണ്ണമയമുള്ള ചര്‍മം.
Curd Face mask: മുഖം തിളങ്ങാൻ തൈരിന്റെ ഉപയോഗം ഉത്തമമാണ്. അതുകൊണ്ടുതന്നെ തൈര് ഉപയോഗിച്ചുള്ള 4 ഫെയ്സ് പായ്ക്കുകളെ കുറിച്ച് അറിയാം അത് ഉപയോഗിച്ചാൽ നിങ്ങളുടെ മുഖം തിളങ്ങുമെന്ന് ഉറപ്പ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.