Natural Skin Glow: ചില പ്രത്യേക പഴങ്ങളും പച്ചക്കറികളും നിങ്ങളുടെ ചര്‍മ്മത്തിന് സ്വാഭാവിക തിളക്കം നല്‍കും. കൂടാതെ, പ്രായത്തിന്‍റെ പ്രഭാവം ചര്‍മ്മത്തില്‍ പെട്ടെന്നൊന്നും ദൃശ്യമാകില്ല
Turmeric and Aloe Vera for Skin care: മഞ്ഞളും കറ്റാർ വാഴയും ചർമ്മത്തിന് വളരെ ഗുണകരമാണ്. ഇവ രണ്ടും വെവ്വേറെ ഉപയോഗിക്കാനും സാധിക്കും. എന്നാല്‍, ഇവ രണ്ടും ചേര്‍ന്ന മിശ്രിതം ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് കൂടുതല്‍ തിളക്കവും ഭംഗിയും നല്‍കും
ഇന്ന് മിക്ക ആളുകളും വളരെ പ്രാധാന്യത്തോടെ നോക്കുന്ന ഒന്നാണ് ചർമ്മ സംരക്ഷണം. മുഖക്കുരുവോ പാടുകളോ, ചർമ്മത്തിലെ ചുളിവുകളോ ഒക്കെ കണ്ടുകഴിഞ്ഞാൽ പിന്നെ അത് എങ്ങനെ മാറ്റാം എന്നുള്ള ഗവേഷണത്തിലും വേണ്ട കാര്യങ്ങൾ ചെയ്യുന്നതിലുമായിരിക്കും ഇവരുടെ ശ്രദ്ധ. പഴങ്ങളും പച്ചക്കറികളും ചർമ്മ സംരക്ഷണത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. ഇവയിൽ വിറ്റാമിനുകൾ, ധാതുക്കൾ, മൈക്രോ ന്യൂട്രിയന്റുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മ പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടാൻ സഹായിക്കും. ആരോഗ്യവും തിളക്കവുമുള്ള ചർമ്മത്തിനായി കുടിക്കേണ്ട ജ്യൂസുകളെ കുറിച്ച് അറിയാം...
Beauty Benefits Of Papaya: പപ്പായയിൽ പുനരുജ്ജീവിപ്പിക്കുന്ന എൻസൈമുകൾ ഉണ്ട്, അത് ചർമ്മത്തിലെ അഴുക്കുകൾ പുറന്തള്ളി ചർമ്മത്തെ ശുദ്ധീകരിക്കുകയും തിളക്കമുള്ളതാക്കുകയം ചെയ്യുന്നു.
ചർമ്മത്തിന്റെ തരമോ ജീവിതരീതിയോ എന്തുതന്നെയായാലും ദിനചര്യയിൽ ക്ലെൻസിംഗ്, ടോണിംഗ്, മോയ്സ്ചറൈസിംഗ് എന്നിവ ചെയ്യുന്നത് ചർമ്മത്തിന് വളരെയധികം ഗുണം ചെയ്യും.
Skin Care TIPS: നിങ്ങൾ ചർമ്മ സംബന്ധമായ പ്രശ്‌നങ്ങളാൽ അസ്വസ്ഥരാണെങ്കിൽ നിങ്ങളുടെ ചർമ്മ സംരക്ഷണ ദിനചര്യയിൽ പപ്പായയും ഉരുളക്കിഴങ്ങും ഉൾപ്പെടുത്താൻ മറക്കണ്ട. ഇവയുടെ ഉപയോഗം നിങ്ങളുടെ മുഖത്തുണ്ടാക്കുന്ന മാറ്റങ്ങൾ നിങ്ങൾക്ക് തന്നെ മനസിലാകും.