Significance of hartalika teej: സ്ത്രീകൾ ഹർത്താലിക തീജിൽ വ്രതം അനുഷ്ഠിക്കുന്നത് അവരുടെ വിവാഹ ജീവിതത്തിലും കുടുംബ ജീവിതത്തിലും ശിവ ഭഗവാന്റെയും പാർവതി ദേവിയുടെയും അനുഗ്രഹം ഉണ്ടാകുന്നതിനായാണ്.
ശിവനേയും പാർവതി ദേവിയേയും ഒരുമിച്ച് ആരാധിക്കാൻ ലഭിക്കുന്ന ദിവസമാണ് ശിവരാത്രി ദിനം. ഈ ദിനം വ്രതമെടുക്കുന്നവരുടെ ആഗ്രഹങ്ങളെല്ലാം സഫലമാകും എന്നാണ് വിശ്വാസം.
ഹിന്ദു പഞ്ചാംഗം അനുസരിച്ച് എല്ലാ മാസവും കൃഷ്ണപക്ഷ ചതുർദശി തീയതിയിൽ പ്രതിമാസ ശിവരാത്രി ആഘോഷിക്കുന്നു. ഈ രീതിയിൽ പ്രതിമാസം 1 തവണ ശിവരാത്രി വരുന്നുണ്ടെങ്കിലും മഹാശിവരാത്രി ആഘോഷിക്കുന്നത് വർഷത്തിൽ ഒരിക്കൽ മാത്രമാണ്. ഈ വർഷം 2021 മാർച്ച് 11 വ്യാഴാഴ്ചയാണ് മഹാശിവരാത്രി (Mahashivratri) ഉത്സവം. യഥാർത്ഥത്തിൽ മഹാശിവരാത്രി ഉത്സവം ആഘോഷിക്കുന്നത് ഫാൽഗുൻ മാസത്തിലെ കൃഷ്ണപക്ഷയുടെ ത്രയോദശി തീയതിയിലാണ്. ഈ ദിവസം, ചന്ദ്രൻ മകരരാശിയിലാണ് സ്ഥിതി ചെയ്യുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.