Gold Movie OTT Release Latest Update : ഇന്ന്, ഡിസംബർ 28 അർദ്ധരാത്രി മുതൽ ഗോൾഡ് ആമസോൺ പ്രൈം വീഡിയോസിൽ സ്ട്രീമിങ് ആരംഭിക്കും. ഡിസംബർ 1 ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് ഗോൾഡ്.
Gold Movie First Half Review : പൃഥ്വിരാജ്, നയൻതാര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം വളരെ ഗംഭീരമെന്ന് ചിലർ അഭിപ്രായപെടുമ്പോൾ, ആവറേജ് സിനിമ മാത്രമെന്നാണ് ചിലരുടെ അഭിപ്രായം.