Kerala Gold Rate Today ഓഗസ്റ്റ് 2025: സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിലക്കായിരുന്നു ഇന്നലെ രേഖപ്പെടുത്തിയത്. ഇന്നിതാ പുതിയ നിരക്കിലെത്തിയിരിക്കുകയാണ് വിപണി.
Kerala Gold Rate Today 4 ഓഗസ്റ്റ് 2025: സ്വർണവിലയിൽ വീണ്ടും കുതിപ്പ്. കൂടിയും കുറഞ്ഞും നിൽക്കുകയാണ് സംസ്ഥാനത്ത് സ്വർണവില. കൂടുമോ കുറയുമോ എന്ന് പ്രവചിക്കാൻ പറ്റാത്ത സ്ഥിതിയാണ് നിലവിലുള്ളത്.
Kerala Gold Rate Today 2 ഓഗസ്റ്റ് 2025: സംസ്ഥാനത്തെ സ്വർണവിലയിലെ മാറ്റം ഉപഭോക്താക്കളെ അൽപം ആശങ്കപ്പെടുത്തുന്ന ഒന്നാണ്. കൂടിയും കുറഞ്ഞും നിൽക്കുകയാണ് ഇപ്പോൾ നിരക്ക്.
Gold price Today 22 ജൂലൈ 2025: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ വർധന. ഉപഭോക്താക്കളിൽ ആശങ്ക ഉയർത്തുന്ന വർധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
Gold price Today 12 ജൂലൈ 2025: സ്വർണവില വീണ്ടും വർധിക്കുന്നത് ഉപഭോക്താക്കൾക്കിടയിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
Gold Price in Kerala Today 19 ജൂൺ 2025: കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില കുറഞ്ഞത് വലിയ ആശ്വാസമായിരുന്നു. എന്നാൽ ഇന്നലെയും ഇന്നുമായി വീണ്ടും വില ഉയർന്നിരിക്കുകയാണ്.
Gold Price in Kerala Today 18 ജൂൺ 2025: കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില കുറഞ്ഞത് വലിയ ആശ്വാസമായിരുന്നു. എന്നാൽ ഇന്ന് വീണ്ടും ഉയർന്നിരിക്കുകയാണ്.
Gold Rate Today 04 June 2025: സംസ്ഥാനത്ത് സ്വർണവില ഉയർന്ന് തന്നെ. ഇന്നും സ്വർണത്തിന്റെ വിലയിൽ നേരിയ വർധനവുണ്ടായി.
Gold Price Today 19 May 2025: ആഗോള സാമ്പത്തിക രംഗത്തുണ്ടാകുന്ന ചലനങ്ങളും ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ നിരക്കും സ്വർണവിലയെ സ്വാധീനിക്കും.
Kerala Gold Rate: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ റെക്കോർഡ് വർധന. 2160 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് വില ഉയർന്നത്.
Kerala Gold Rate: സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും വർധിച്ചു. 80 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് വില ഉയർന്നത്.
Kerala Gold Rate: സംസ്ഥാനത്ത് സ്വർണവില പുതിയ ഉയരത്തിലേക്ക്. ഒരു പവൻ സ്വർണത്തിന് ഇന്ന് 760 രൂപയാണ് കൂടിയത്. ഇതോടെ സ്വർണവില 63,000 കടന്നിരിക്കുകയാണ്.
തുടര്‍ച്ചയായ മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന വിലയിലാണ് വര്‍ധനവുണ്ടായത്
കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതിന് പിന്നാലെ സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. പിന്നാലെ വീണ്ടും വില കുതിച്ചുയർന്നു
സംസ്ഥാനത്ത് വെള്ളിയുടെ വില രണ്ട് രൂപ കൂടി ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 72 രൂപയായി. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല
18 കാരറ്റ് സ്വർണത്തിനും 20 രൂപ ഗ്രാമിന് കൂടിയിട്ടുണ്ട്. ഇതോടെ 4000 രൂപയ്ക്കാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന്റെ വിപണി.