Viral News: വധുവിന്റെ വീട്ടുകാര്‍ പഴയ, ഉപയോഗിച്ച ഫർണിച്ചറുകൾ സ്ത്രീധനമായി നല്കി എന്ന കാരണത്താല്‍ വരന്റെ വീട്ടുകാർ അത് നിരസിക്കുകയും വിവാഹദിവസം ചടങ്ങിനായി എത്താതിരിയ്ക്കുകയും ചെയ്തു.
താലിച്ചരട് കഴുത്ത് മുറുക്കുമ്പോഴും സഹിച്ചും ക്ഷമിച്ചും നിലകൊണ്ട്, അവസാനം മരണത്തെ പുല്കിയ പെണ്‍കുട്ടികളുടെ വാര്‍ത്തകളാണ് അടുത്തിടെ നാം കേട്ടത്. എന്നാല്‍ അതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ഉത്തര്‍ പ്രദേശില്‍ നിന്നും പുറത്തുവരുന്നത്...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.