Golden Crown For Guruvayurappa: തൃശ്ശൂര്‍ നടത്തറയ്ക്ക് സമീപമുള്ള കൈനൂര്‍ തറവാട്ടിലെ അംഗമാണ് കെവി രാജേഷ്. ഇദ്ദേഹം 40 വര്‍ഷമായി കോയമ്പത്തൂരില്‍ ആഭരണ നിര്‍മാണരംഗത്തുണ്ട്.
Guruvayur Elephant: മുൻപ് പലതവണയും ആന പ്രതിമകൾ കുത്തി മറിക്കുന്നത് പതിവാണ്, നാകേരി വാസുദേവൻ നമ്പൂതിരിയുടെ വീടിനുമുന്നിൽ മൂന്നുമാസം മുമ്പ് സ്ഥാപിച്ച ഫൈബർശില്പമാണിത്.
Guruvayur Junior Madhavnkutty: തൃശൂർ പൂരം, നെന്മാറ വലങ്ങി വേല, കൂടൽമാണിക്യം ഉത്സവം, തുടങ്ങി എല്ലാ പ്രധാന പരിപാടികൾക്കും മാധവൻകുട്ടിയെ എഴുന്നള്ളിക്കാറുണ്ടായിരുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.