Guruvayur Aanayottam 2023: ക്ഷേത്രത്തിൽ നാഴികമണി മൂന്ന് അടിച്ചതോടെ ആനകൾക്ക് അണിയിക്കാനുള്ള മണികളുമായി പാപ്പാൻമാർ മഞ്ജുളാൽ പരിസരത്ത് തയ്യാറായി നിൽക്കുന്ന ആനകളുടെ അടുത്തേക്ക് ഓടി,മാരാർ ശംഖ് ഊതിയതിന് പിന്നാലെ ആനകൾ ക്ഷേത്രം ലക്ഷ്യമാക്കി ഓടിത്തുടങ്ങി
ആന തുമ്പിക്കൈ കൊണ്ട് പാപ്പാനെ തൂക്കിയെടുക്കുന്നത് ദൃശ്യങ്ങളിൽ കാണാം. എന്നാൽ പിടിച്ചത് തുണിത്തുമ്പിലായത് കൊണ്ട് മാത്രം പാപ്പാൻ കഷ്ടിച്ച് രക്ഷപെടുകയായിരുന്നു. ആന പാപ്പാനെ പൊക്കി എടുക്കുന്നുണ്ടെങ്കിലും തുണിയിലാണ് പിടുത്തം വരുന്നത്.
ഡിസംബർ മൂന്നിന് ഗുരുവായൂർ ഏകാദശി ആചരിക്കാനായിരുന്നു മുൻ തീരുമാനം. പഞ്ചാംഗഗണിത കർത്താക്കളും മറ്റു ജ്യോതിഷ പണ്ഡിതരും ക്ഷേത്ര ഓതിക്കന്മാരും ഡിസംബർ നാലിനാണ് ഏകാദശി ആചരിക്കേണ്ടതെന്ന് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇത് കണക്കിലെടുത്ത് ചേർന്ന ദേവസ്വം ഭരണസമിതി യോഗമാണ് രണ്ടു ദിവസങ്ങളിൽ ഏകാദശി ആചരിക്കാൻ തീരുമാനിച്ചത്.
വാടക വീട്ടിൽ നിന്നാണ് പോലീസ് ഇവ കണ്ടെടുത്തത്. അടുക്കളക്ക് മുകളിലെ ചിമ്മിനിക്ക് സമീപം പ്ലാസ്റ്റിക് ചാക്കിൽ പൊതിഞ്ഞ് ബാഗിനുള്ളിലാക്കിയാണ് ഇവ സൂക്ഷിച്ചിരുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.