കോടതിയുടെ ഇടപെടലും അന്വേഷണവും ആവശ്യപ്പെട്ട് സമർപ്പിച്ച നാല് ഹർജികളിലാണ് ചീഫ് ജസ്റ്റിസ് ധനഞ്ജയ വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.
Adani Crisis: സ്വിസ് ബാങ്കിങ് ഗ്രൂപ്പ് അദാനിയുടെ കടപ്പത്രങ്ങൾക്ക് മേൽ വായ്പ നൽകേണ്ടെന്ന് തീരുമാനിച്ചതോടെ ഓഹരി മൂല്യം വീണ്ടും ഇടിയുകയായിരുന്നു. അതോടെയാണ് എഫ്പിഒ പിൻവലിച്ചത്.
Hindenburg report about adani group: ഓഹരി, നിക്ഷേപം, ഉത്പാദനം എന്നിവ കേന്ദ്രീകരിച്ചുള്ള ഫോറൻസിക് സാമ്പത്തിക ഗവേഷണ സംരംഭമായാണ് ഹിൻഡൻബർഗ് പ്രവർത്തിക്കുന്നത്. അക്കൗണ്ടിംഗ് ക്രമക്കേടുകൾ, തെറ്റായ മാനേജ്‌മെന്റ്, വെളിപ്പെടുത്താത്ത അനുബന്ധ-കക്ഷി ഇടപാടുകൾ എന്നിവയെ മനുഷ്യനിർമ്മിത ദുരന്തങ്ങളായാണ് ഹിൻഡൻബർഗ് കണക്കാക്കുന്നത്.