Vegetable price rise: പച്ചക്കറി വില വർധനവ് തടയാൻ നടപടിയുമായി ഹോർട്ടികോർപ്പ് രംഗത്തെത്തി. ചൊവ്വാഴ്ച മുതൽ ഹോർട്ടികോർപ്പിന്റെ പച്ചക്കറി വണ്ടികൾ സർവീസ് തുടങ്ങും.
Horticorp stores: ഹോർട്ടികോർപ്പ് സ്റ്റോറുകളിൽ നിന്ന് ന്യായവിലയക്ക് ഉത്പന്നങ്ങൾ നൽകും. ഓണത്തിന് മുമ്പ് 250 ഗ്രാമശ്രീ സ്റ്റോറുകൾ ആരംഭിക്കുമെന്നും എസ്. വേണുഗോപാൽ വ്യക്തമാക്കി.
മൊത്തവിതരണ കേന്ദ്രത്തിന് മുന്നിൽ കർഷകർ പ്ലക്കാർഡുകൾ ശരീരത്തിൽ കുത്തി പ്രതിഷേധിച്ചു. സർക്കാരിനും കൃഷി മന്ത്രിക്കും പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് കർഷകർ പറയുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.