അമേരിക്കയില ഫ്ലോറിഡയിൽ നിന്നുള്ള ഒരു വാർത്തയും ചിത്രവുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ടോയ്ലറ്റിനകത്ത് ഒരു ജീവി കയറിപ്പറ്റിയതാണ് ഇവിടെ വാർത്ത.
ഇഗ്വാനകളെ കുട്ടിയായിരിക്കുമ്പോൾ മുതൽ വളർത്തുന്നതാണ് നല്ലത്. വേഗം ഇണങ്ങുവാൻ അത് സഹായിക്കും. ഇഗ്വാനകളുടെ നഖങ്ങൾ വളരെ മൂർച്ഛയുള്ളതാണ് അതിനാൽ നഖം ഇടയക്കിടെ വെട്ടിക്കൊടുക്കുന്നത് നല്ലതാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.