IMF: ഉയർന്ന പണപ്പെരുപ്പം, ഉക്രെയ്ൻ യുദ്ധം എന്നിവയിൽ നിന്നുള്ള സാമ്പത്തിക പ്രതിസന്ധി ലോകം നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ഇത് ജാഗ്രതയോടെ നിരീക്ഷിച്ചില്ലെങ്കിൽ ലോക സമ്പദ്വ്യവസ്ഥ മാന്ദ്യത്തിലേക്ക് പോകുമെന്നും ഐഎംഎഫ് മുന്നറിയിപ്പ് നൽകി.
കാർഷിക വ്യാപാര മേഖലയെ കൂടുതൽ വിശാലമാക്കുന്നതിൽ ഈ നിയമങ്ങൾ സഹായിക്കുമെന്ന് ഗീതാ ഗോപിനാഥ്. പ്രത്യേക നികുതികൾ അടയ്ക്കാതെ മറ്റ് വ്യാപാര ശൃംഘലയിലൂടെയും വിൽപന നടത്താൻ സഹായിക്കുകയാണ് പുതിയ നിയമങ്ങൾ
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.