inc 0

ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി;പരാജയപെട്ട ലോക്ക്ഡൌണ്‍ ഗ്രാഫ് ട്വീറ്റ് ചെയ്ത് കേന്ദ്രത്തിന് വിമര്‍ശനം!

ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി;പരാജയപെട്ട ലോക്ക്ഡൌണ്‍ ഗ്രാഫ് ട്വീറ്റ് ചെയ്ത് കേന്ദ്രത്തിന് വിമര്‍ശനം!

കൊറോണ വൈറസ്‌ വ്യപനം പ്രതിരോധിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ലോക്ക്ഡൌണ്‍ പരാജയമാണെന്ന നിലപാട് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി,

Jun 6, 2020, 02:17 PM IST
ഓപ്പറേഷന്‍ കമല്‍;ഗുജറാത്തില്‍ രണ്ട് കോണ്‍ഗ്രസ്‌ എംഎല്‍എ മാര്‍ രാജിവെച്ചു;രാജി തുടരുമെന്ന് ബിജെപി!

ഓപ്പറേഷന്‍ കമല്‍;ഗുജറാത്തില്‍ രണ്ട് കോണ്‍ഗ്രസ്‌ എംഎല്‍എ മാര്‍ രാജിവെച്ചു;രാജി തുടരുമെന്ന് ബിജെപി!

രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസില്‍ നിന്നുള്ള എംഎല്‍എ മാരുടെ രാജി ഗുജറാത്തില്‍ തുടങ്ങി.

Jun 4, 2020, 04:59 PM IST
മധ്യപ്രദേശ്; തന്ത്രം മാറ്റി കോണ്‍ഗ്രസ്‌;കമല്‍നാഥ്‌ മന്ത്രിസഭയിലെ മന്ത്രിമാര്‍ രാജിവെച്ചു

മധ്യപ്രദേശ്; തന്ത്രം മാറ്റി കോണ്‍ഗ്രസ്‌;കമല്‍നാഥ്‌ മന്ത്രിസഭയിലെ മന്ത്രിമാര്‍ രാജിവെച്ചു

മധ്യപ്രദേശില്‍ പ്രതിസന്ധി അതിജീവിക്കുന്നതിനുള്ള തന്ത്രപരമായ നീക്കം കോണ്‍ഗ്രസ്‌ സ്വീകരിക്കുന്നു.കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലനിര്‍ത്തുന്നതിനുള്ള എല്ലാ വഴികളും നോക്കുകയാണ്.മന്ത്രിമാരടക്കം 18 എംഎല്‍എ മാര്‍ എതിര്‍ സ്വരം ഉയര്‍ത്തിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ്‌ നീക്കം.നേരത്തെ ഡല്‍ഹിയിലെത്തി മുഖ്യമന്ത്രി കമല്‍നാഥ് കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.അതിനിടെ ഈ മാസം 16 ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബിജെപി അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.എഐസിസി ജെനെറല്‍  സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയോട് അടുപ്പം പുലര്‍ത്തുന്ന ആറ് മന്ത്രിമാരടക്കം 18 എംഎല്‍എ മാരാണ്  ബെന്ഗളൂരുവില്‍ പ്രത്യേക വിമാനത്തില്‍ എത്തിയത്.

Mar 10, 2020, 12:07 AM IST
പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം;പോട്ടിക്കരഞ്ഞ് രമ്യാ ഹരിദാസ് എംപി

പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം;പോട്ടിക്കരഞ്ഞ് രമ്യാ ഹരിദാസ് എംപി

ഡല്‍ഹി കലാപത്തെകുറിച്ച്  ചര്‍ച്ച ചെയ്യണം എന്ന് ആവശ്യപെട്ട് ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം അരങ്ങേറി,പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായേയും ലക്ഷ്യം വെച്ചാണ് പ്രതിപക്ഷ പ്രതിഷേധം അരങ്ങേറിയത്.

Mar 2, 2020, 05:13 PM IST
മുന്‍ മന്ത്രി പി ശങ്കരന്‍ അന്തരിച്ചു

മുന്‍ മന്ത്രി പി ശങ്കരന്‍ അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും മുന്‍ മന്ത്രിയുമായ അഡ്വ. പി. ശങ്കരന്‍ (73) അന്തരിച്ചു.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. 2001-ല്‍ എ.കെ.ആന്റണി മന്ത്രിസഭയില്‍ ടൂറിസം ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്നു.

Feb 26, 2020, 12:31 AM IST
തിരുവനന്തപുരം ഡിസിസിയില്‍ തമ്മിലടി ,ഡിസിസി അധ്യക്ഷന്റെ പദയാത്ര പ്രതിസന്ധിയില്‍!

തിരുവനന്തപുരം ഡിസിസിയില്‍ തമ്മിലടി ,ഡിസിസി അധ്യക്ഷന്റെ പദയാത്ര പ്രതിസന്ധിയില്‍!

ഡിസിസി അധ്യക്ഷന്‍ നെയ്യാറ്റിന്‍കര സനല്‍ നയിക്കുന്ന ജില്ലാ പദയാത്ര പ്രതിസന്ധിയില്‍,കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിനും പൗരത്വ നിയമ ഭേദഗതിക്കും തിരുവനന്തപുരം ജില്ലയോടുള്ള അവഗണനയ്ക്കും എതിരെ കോണ്‍ഗ്രസ്‌ സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്‍റെ ഭാഗമായാണ് ജില്ലാ പദയാത്ര സംഘടിപ്പിക്കുന്നത്,ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് നാല് വരെയാണ് യാത്ര. 

Feb 23, 2020, 07:00 PM IST
ഉദ്ധവ് വീണ്ടും ബിജെപിക്കൊപ്പം കൂടുമോ ?

ഉദ്ധവ് വീണ്ടും ബിജെപിക്കൊപ്പം കൂടുമോ ?

മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന വീണ്ടും ബിജെപിക്കൊപ്പം കൂടുമോ എന്ന ചോദ്യം സജീവമായിരിക്കുകയാണ്.കോണ്‍ഗ്രസ്‌ ,എന്‍സിപി എന്നീ പാര്‍ട്ടികളുമായി ചേര്‍ന്ന് സംസ്ഥാനത്ത് അധികാരത്തില്‍ ഇരിക്കുന്ന ഉദ്ധവ് താക്കറെ ഡല്‍ഹിയിലെ എത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തുകയും പൌരത്വ നിയമ ഭേദഗതി,എന്‍ ആര്‍ സി‍,എന്‍ പി ആര്‍ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടത്തുകയും ചെയ്തു.

Feb 22, 2020, 07:19 AM IST
ബീഹാര്‍ മഹാസഖ്യത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ചൊല്ലി തര്‍ക്കം;തേജസ്വി,ശരദ് യാദവ്,കനയ്യ കുമാര്‍

ബീഹാര്‍ മഹാസഖ്യത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ചൊല്ലി തര്‍ക്കം;തേജസ്വി,ശരദ് യാദവ്,കനയ്യ കുമാര്‍

ബീഹാറില്‍ എന്‍ഡിഎ യ്ക്കെതിരെ ശക്തമായി രംഗത്തിറങ്ങാന്‍ തയ്യാറെടുക്കുന്ന മഹാസഖ്യത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ചൊല്ലി തര്‍ക്കം ഉടലെടുത്തിരിക്കുകയാണ്.ആര്‍ജെഡി നേതാവ് തേജസ്വി യാദവ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകണം എന്ന നിലപാടിലാണ് ബീഹാറിലെ മഹാസഖ്യത്തെ നയിക്കുന്ന ആര്‍ജെഡി.

Feb 16, 2020, 03:50 AM IST
മോദി വിരുദ്ധര്‍ വിജയിച്ചാല്‍ തകരാറില്ലാതെ ഇവിഎം!ഇവിഎം നെതിരെ രംഗത്ത് വന്നത് ദിഗ്വിജയ് സിംഗ് മാത്രം!

മോദി വിരുദ്ധര്‍ വിജയിച്ചാല്‍ തകരാറില്ലാതെ ഇവിഎം!ഇവിഎം നെതിരെ രംഗത്ത് വന്നത് ദിഗ്വിജയ് സിംഗ് മാത്രം!

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുകയും ആം ആദ്മി പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ എത്തുകയും ചെയ്തു.രാജ്യത്തെ പ്രതിപക്ഷം ഒന്നാകെ ഡല്‍ഹിയില്‍ വന്‍ വിജയം നേടിയ കെജരിവാളിനെ അഭിനന്ദിക്കുകയും ചെയ്തു.

Feb 12, 2020, 07:00 PM IST
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്;വോട്ടെണ്ണല്‍ രാവിലെ എട്ട് മുതല്‍

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്;വോട്ടെണ്ണല്‍ രാവിലെ എട്ട് മുതല്‍

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ രാവിലെ എട്ട് മണിമുതല്‍ ആരംഭിക്കും.ആദ്യ ഫലസൂചനകള്‍ എട്ടരയോടെ അറിയാം.അവസാന വട്ട കണക്കെടുപ്പിലും ആംആദ്മി പാര്‍ട്ടിയും ബിജെപിയും പ്രതീക്ഷയിലാണ്.

Feb 11, 2020, 05:26 AM IST
 വോട്ടെണ്ണലിന് മണിക്കൂറുകള്‍;കാടിളക്കിയ പ്രചാരണത്തില്‍ പ്രതീക്ഷയോടെ ബിജെപി;ഭരണ തുടര്‍ച്ച പ്രതീക്ഷിച്ച് എഎപി

വോട്ടെണ്ണലിന് മണിക്കൂറുകള്‍;കാടിളക്കിയ പ്രചാരണത്തില്‍ പ്രതീക്ഷയോടെ ബിജെപി;ഭരണ തുടര്‍ച്ച പ്രതീക്ഷിച്ച് എഎപി

ബിജെപി ഡല്‍ഹിയുടെ അടിത്തട്ടില്‍ വരെഎത്തുന്ന പ്രചാരണമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ നടത്തിയത്.പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത റാലികളും അഭ്യന്തര മന്ത്രി അമിത്ഷാ യും പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദയും മുന്നില്‍ നിന്ന് നയിക്കുകയും ചെയ്ത തെരഞ്ഞെടുപ്പ് പ്രചരണവും തങ്ങള്‍ക്ക് അധികാരം പിടിക്കാന്‍ സഹായം ചെയ്യുമെന്ന കണക്ക്കൂട്ടലിലാണ് ബിജെപി. അതേസമയം ആംആദ്മി പാര്‍ട്ടി തങ്ങള്‍ക്ക് ഭരണതുടര്‍ച്ചയുണ്ടാകും എന്ന പ്രതീക്ഷയിലാണ്.

Feb 10, 2020, 09:41 PM IST
ഡല്‍ഹി വോട്ടെണ്ണല്‍ ചൊവ്വാഴ്ച;നെഞ്ചിടിപ്പോടെ ആം ആദ്മിയും ബിജെപിയും

ഡല്‍ഹി വോട്ടെണ്ണല്‍ ചൊവ്വാഴ്ച;നെഞ്ചിടിപ്പോടെ ആം ആദ്മിയും ബിജെപിയും

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മണിക്കൂറുകള്‍ അവശേഷിക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ വിശകലനത്തിന്റെയും കണക്ക് കൂട്ടലിന്റെയും തിരക്കിലാണ്.രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ള തെരഞ്ഞെടുപ്പാണ് ഡല്‍ഹിയിലെത്.രാജ്യ തലസ്ഥാനത്ത് അധികാരം പിടിക്കുന്നതിന് പൊരിഞ്ഞ പോരാട്ടമാണ് ബിജെപിയും ആം ആദ്മി പാര്‍ട്ടിയും തമ്മില്‍ നടന്നത്.

Feb 9, 2020, 04:16 PM IST
ബജറ്റില്‍ തിരുവനന്തപുരത്തിന് അവഗണന;രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം;അവഗണിച്ചിട്ടില്ലെന്ന് കടകംപള്ളി

ബജറ്റില്‍ തിരുവനന്തപുരത്തിന് അവഗണന;രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം;അവഗണിച്ചിട്ടില്ലെന്ന് കടകംപള്ളി

സംസ്ഥാന ബജറ്റില്‍ തിരുവന്തപുരത്തെ അവഗണിച്ചെന്ന ആക്ഷേപം ശക്തമാകുന്നു.ബിജെപി ബജറ്റ് അവതരണത്തിന് പിന്നാലെ തിരുവനന്തപുരത്തെ അവഗണിച്ചെന്ന ആരോപണം ഉയര്‍ന്നിരിന്നു.ബിജെപി തിരുവനന്തപുരം ജില്ലാ കമ്മറ്റി ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുകയും സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘടിപ്പിക്കുകയും ചെയ്തു.വിഷയം രാഷ്ട്രീയ ആയുധമാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.

Feb 9, 2020, 02:04 PM IST
കര്‍ശനസുരക്ഷയില്‍ ഡല്‍ഹിയിലെ 1.47 കോടി വോട്ടര്‍മാര്‍ ഇന്ന് വിധിയെഴുതും

കര്‍ശനസുരക്ഷയില്‍ ഡല്‍ഹിയിലെ 1.47 കോടി വോട്ടര്‍മാര്‍ ഇന്ന് വിധിയെഴുതും

അഞ്ച് വര്‍ഷം മുന്‍പ് നേടിയ സമാനതകളില്ലാത്ത വിജയം ഇക്കുറിയും ആവര്‍ത്തിക്കുന്നതിനാണ് ആം ആദ്മി പാര്‍ട്ടിയുടെ ശ്രമം.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 70ല്‍ 67 സീറ്റെന്ന വിജയം ഇക്കുറിയും ആം ആദ്മി പാര്‍ട്ടി കണക്ക്കൂട്ടുന്നു.എന്നാല്‍ ബിജെപി യാകട്ടെ ആംആദ്മി പാര്‍ട്ടിക്ക് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.ബിജെപിയുടെ കണക്ക് കൂട്ടലുകള്‍ക്ക് പ്രതീക്ഷപകരുന്നത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടിയ വിജയമാണ് ഡല്‍ഹിയിലെ ഏഴ് സീറ്റും സ്വന്തമാക്കിയ ബിജെപി ആ വിജയം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ്.എന്നാല്‍ കോണ്‍ഗ്രസ്‌ ആകട്ടെ നഷ്ടപ്രതാപം തിരിച്ചുപിടിക്കുന്നതിനായുള്ള പോരാട്ടത്തിലാണ്.

Feb 8, 2020, 01:30 AM IST
ഡല്‍ഹിയില്‍ സര്‍വേകളില്‍ മുന്‍‌തൂക്കം എഎപിക്ക്;ഷഹീന്‍ ബാഗ് പ്രചാരണ ആയുധമാക്കി ബിജെപി,പ്രതീക്ഷയില്‍ കോണ്‍ഗ്രസ്‌

ഡല്‍ഹിയില്‍ സര്‍വേകളില്‍ മുന്‍‌തൂക്കം എഎപിക്ക്;ഷഹീന്‍ ബാഗ് പ്രചാരണ ആയുധമാക്കി ബിജെപി,പ്രതീക്ഷയില്‍ കോണ്‍ഗ്രസ്‌

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മിപാര്‍ട്ടിയുടെ വിജയം മിക്കവാറും സര്‍വേകള്‍ പ്രവചിക്കുന്നു.കഴിഞ്ഞ തവണത്തെപോലെ മൃഗീയ ഭൂരിപക്ഷം ലഭിക്കില്ലെങ്കിലും ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വരുമെന്ന് സര്‍വേകള്‍ പറയുന്നു.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെക്കാള്‍ വോട്ട് ശതമാനത്തില്‍ കുറവ് വരുമെന്നും സര്‍വേകള്‍ പറയുന്നു.അതേസമയം ബിജെപിയാകട്ടെ തികഞ്ഞ ആത്മ വിശ്വാസത്തിലാണ് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം തുടരുമ്പോഴും ഡല്‍ഹിയില്‍ ബിജെപി ശക്തമായ പ്രചാരണമാണ് നടത്തുന്നത്.

Feb 5, 2020, 08:37 PM IST
ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍ ഡല്‍ഹിയില്‍ പ്രചാരണ വിഷയമാക്കി പ്രധാനമന്ത്രി

ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍ ഡല്‍ഹിയില്‍ പ്രചാരണ വിഷയമാക്കി പ്രധാനമന്ത്രി

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബട്‌ല ഹൗസ് ഏറ്റുമുട്ടലും പ്രചാരണ വിഷയമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി.ദേശസുരക്ഷയെ ബാധിക്കുന്ന പൗരത്വ നിയമ ഭേദഗതിയേയും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയേയും പിന്തുണയ്ക്കുന്ന ഭരണകൂടമാണ് ഡല്‍ഹിയില്‍ വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

Feb 4, 2020, 11:47 PM IST
ബിജെപി നേതാക്കള്‍ രാവണന്‍റെ മക്കള്‍-അധീര്‍ രഞ്ജന്‍ ചൗധരി

ബിജെപി നേതാക്കള്‍ രാവണന്‍റെ മക്കള്‍-അധീര്‍ രഞ്ജന്‍ ചൗധരി

മഹാത്മാഗാന്ധിയുമായി ബന്ധപെട്ട് ബിജെപി നേതാവ് അനന്ത് കുമാര്‍

Feb 4, 2020, 07:57 PM IST
ഷഹീന്‍ബാഗ് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകം

ഷഹീന്‍ബാഗ് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകം

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടക്കുന്ന ഷഹീന്‍ ബാഗ് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാവുകയാണ്.ഗതാഗതം തടഞ്ഞ് കൊണ്ട് ഷഹീന്‍ ബാഗില്‍ നടക്കുന്ന സമരത്തിനെതിരെ പ്രതിഷേധം രൂപപെട്ടിട്ടുണ്ട്.ജനങ്ങള്‍ ഈ പ്രക്ഷോഭകര്‍ക്കെതിരെ രംഗത്തിറങ്ങിയത് സമരം അന്‍പതാമത്തെ ദിവസത്തില്‍ എത്തിയപ്പോഴാണ്.

Feb 2, 2020, 08:52 PM IST
എല്‍ഡിഎഫിന്‍റെ കരുനീക്കങ്ങളില്‍ നട്ടം തിരിഞ്ഞ് യുഡിഎഫ്!

എല്‍ഡിഎഫിന്‍റെ കരുനീക്കങ്ങളില്‍ നട്ടം തിരിഞ്ഞ് യുഡിഎഫ്!

വളരെ കൃത്യമായ കണക്ക്കൂട്ടലുകളോടെയാണ് ഇടത് പക്ഷ ജനാധിപത്യമുന്നണി രാഷ്ട്രീയ കരുനീക്കങ്ങള്‍ നടത്തുന്നത്.കഴിഞ്ഞ പര്‍ലമെന്ടു തെരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത പരാജയത്തിന് പിന്നാലെ എല്‍ ഡിഎഫ് നടത്തിയ ഓരോ രാഷ്ട്രീയ നീക്കവും പാര്‍ട്ടിയുടെ തിരിച്ചുവരവിന് ലക്ഷ്യം വെച്ചുകൊണ്ടുള്ളതായിരുന്നു.

Jan 27, 2020, 06:10 AM IST
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്;തന്ത്രപരമായി നീങ്ങാന്‍ കോണ്‍ഗ്രസ്‌

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്;തന്ത്രപരമായി നീങ്ങാന്‍ കോണ്‍ഗ്രസ്‌

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ വിജയം നേടുന്നതിനുള്ള തന്ത്രങ്ങളാണ് കോണ്‍ഗ്രസ്‌ മെനയുന്നത്.കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റിലും വിജയം നേടാനാകാത്ത കോണ്‍ഗ്രസ്‌ ഇക്കുറി പരമാവധി സീറ്റുകളില്‍ വിജയിക്കുക എന്ന തന്ത്രമാണ് സ്വീകരിച്ചിരിക്കുന്നത്,

Jan 17, 2020, 04:43 PM IST
കെപിസിസി പുന:സംഘടന;പ്രഖ്യാപനം ഈ ആഴ്ച്ച

കെപിസിസി പുന:സംഘടന;പ്രഖ്യാപനം ഈ ആഴ്ച്ച

സംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ അവസാന ഘട്ടത്തില്‍,നേരത്തെ തയ്യാറാക്കിയ ജംബോ പട്ടികയില്‍ നിന്നും ചിലരെ ഒഴിവാക്കി ഭാരവാഹികളുടെ എണ്ണം കുറയ്ക്കുന്നതിനും സാധ്യതയുണ്ട്.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി,പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല,കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ പുന:സംഘടനയുമായി ബന്ധപെട്ട് കോണ്‍ഗ്രെസ് ഹൈക്കമാണ്ടിനെ തങ്ങളുടെ നിലപാട് അറിയിച്ചിട്ടുണ്ട്.

Jan 14, 2020, 07:03 PM IST
കോണ്‍ഗ്രസുമായുള്ള ദീര്‍ഘകാല ബന്ധം കാലം തെളിയിക്കുമെന്ന് ഡിഎംകെ

കോണ്‍ഗ്രസുമായുള്ള ദീര്‍ഘകാല ബന്ധം കാലം തെളിയിക്കുമെന്ന് ഡിഎംകെ

പൗരത്വ നിയമ ഭേദഗതി നിയമത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി കോണ്‍ഗ്രെസ് അദ്ധ്യക്ഷ സോണിയ ഗാന്ധി വിളിച്ച് ചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കാതെ വിട്ട് നിന്ന ഡിഎംകെ ,കോണ്‍ഗ്രസ്സിനോടുള്ള തങ്ങളുടെ സമീപനത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.

Jan 14, 2020, 05:20 PM IST
കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം ശക്തം

കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം ശക്തം

തോമസ്‌ചാണ്ടി മരിച്ചതിനെ തുടര്‍ന്ന് ഉപതെരെഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കുട്ടനാട് സീറ്റ് കോണ്‍ഗ്രസ്‌ ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു.

Dec 31, 2019, 02:39 PM IST
ഉദ്ധവ് മന്ത്രിസഭയില്‍ കോണ്‍ഗ്രസിന്‌  12 മന്ത്രിമാര്‍ !

ഉദ്ധവ് മന്ത്രിസഭയില്‍ കോണ്‍ഗ്രസിന്‌ 12 മന്ത്രിമാര്‍ !

മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച മന്ത്രിസഭാ വികസനമുണ്ടാകുമെന്നാണ് വിവരം.കാബിനെറ്റ്‌ മന്ത്രിമാരും സഹമന്ത്രിമാരും അടക്കം 36 പേര്‍ മന്ത്രിസഭയില്‍ ഇടം നെടുമെന്നാണ് സൂചന.മന്ത്രിസഭയില്‍  12 പേര്‍ കോണ്‍ഗ്രസ്‌ പ്രതിനിധികളായിരിക്കും.കോണ്‍ഗ്രസ്‌ പ്രതിനിധികളില്‍  10 പേര്‍ക്ക് കാബിനെറ്റ് റാങ്കുണ്ടാകും.ശിവസേന,കോണ്‍ഗ്രസ്‌,എന്‍സിപി എന്നീ പാര്‍ട്ടികളുടെ നേതാക്കള്‍ നടത്തിയ ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ഒടുവിലാണ് മന്ത്രിസഭാ വികസനത്തില്‍ ധാരണയായത്.

Dec 29, 2019, 08:45 PM IST
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്‍റെ ധര്‍ണ്ണ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്‍റെ ധര്‍ണ്ണ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോണ്‍ഗ്രസ്‌ ഞായറാഴ്ച  ഡല്‍ഹി രാജ്ഘട്ടില്‍ ധര്‍ണ്ണ നടത്തും.ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ രാത്രി എട്ടുമണി വരെയാണ് ധര്‍ണ്ണ. ധര്‍ണ്ണയില്‍ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ സോണിയാ ഗാന്ധി,രാഹുല്‍ ഗാന്ധി തുടങ്ങി മുതിര്‍ന്ന നേതാക്കളൊക്കെ പങ്കെടുക്കും.

Dec 21, 2019, 09:24 PM IST
 കെ മുരളീധരനും വി എം സുധീരനും കോണ്‍ഗ്രസ്‌  ദേശീയ നേതൃത്വത്തിലേക്ക്

കെ മുരളീധരനും വി എം സുധീരനും കോണ്‍ഗ്രസ്‌ ദേശീയ നേതൃത്വത്തിലേക്ക്

കൂടുതല്‍ പുതുമുഖങ്ങളെ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തുന്നതോടൊപ്പം പാര്‍ട്ടിയുടെ താഴെ തട്ടിലും മാറ്റം വരുത്തും.   

Dec 16, 2019, 09:28 AM IST
ചാനല്‍ ചര്‍ച്ചകളില്‍ നിന്നും കോണ്‍ഗ്രസ് പ്രതിനിധികള്‍ക്ക് വിലക്ക്!!

ചാനല്‍ ചര്‍ച്ചകളില്‍ നിന്നും കോണ്‍ഗ്രസ് പ്രതിനിധികള്‍ക്ക് വിലക്ക്!!

ചാനല്‍ ചര്‍ച്ചകളില്‍ നിന്നും കോണ്‍ഗ്രസ് പ്രതിനിധികളെ വിലക്കി എഐസിസി നേതൃത്വം!

May 30, 2019, 10:39 AM IST
കർണാടകയിലെ 76 നഴ്സിങ് കോളജുകൾക്ക് വീണ്ടും ഇന്ത്യൻ നഴ്സിങ് കൗൺസിലിന്‍റെ അംഗീകാരം

കർണാടകയിലെ 76 നഴ്സിങ് കോളജുകൾക്ക് വീണ്ടും ഇന്ത്യൻ നഴ്സിങ് കൗൺസിലിന്‍റെ അംഗീകാരം

മലയാളികളടക്കമുള്ള നഴ്സിംഗ് വിദ്യാര്‍ഥികളുടെ ആശങ്കയ്ക്ക് വിരാമമായി. ഇന്ത്യൻ നഴ്സിങ് കൗൺസിലിന്‍റെ (ഐഎൻസി) അംഗീകാരമുള്ള കോളജുകളുടെ പട്ടികയിൽ കർണാടകയിൽനിന്നുള്ള 76 നഴ്സിങ് കോളജുകള്‍ സ്ഥാനം പിടിച്ചു.

Aug 24, 2017, 03:14 PM IST