സംസ്ഥാനത്ത് വൈദ്യുത നിരക്കിൽ വർദ്ധനവുണ്ടായേക്കാമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി.
ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ബസ് ഉടമകൾക്ക് സർക്കാർ ഉറപ്പ് നൽകിയെന്ന് ആന്റണി രാജു മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിൽ 50 ശതമാനത്തോളം വർധവുണ്ടായതായി വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ റിപ്പോർട്ട്
ഉപയോഗിച്ചാലും ഇല്ലെങ്കിലും നൽകേണ്ട ഫിക്സഡ് ചാർജും കൂട്ടുന്നത് ഉൾപ്പെടെയാണിത്.