Private Bus: വംബർ ഒന്ന് മുതൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ടെസ്റ്റിന് വരുന്ന ബസുകളിൽ സീറ്റ് ബെൽറ്റ്, നിരീക്ഷണ ക്യാമറ എന്നിവ ഘടിപ്പിച്ചിരിക്കണമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് മന്ത്രി അറിയിച്ചു.
Private Bus Strike: ഗതാഗതമന്ത്രിയുള്ള ചർച്ച പരാജയപ്പെട്ടതോടെ സ്വകാര്യ ബസ് സമരവുമായി മുന്നോട്ട് പോകുമെന്ന് അറയിച്ചിരിക്കുകയാണ് ബസുടമകൾ. ജൂൺ 7 മുതലാണ് സ്വകാര്യ ബസ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്.
Evidence theft case: കേസ് റദ്ദാക്കണമെന്ന മന്ത്രി ആന്റണി രാജുവിന്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് തൊണ്ടിമുതൽ കേസിലെ എഫ്ഐആര്‍ റദ്ദാക്കിയത്.
Minister Antony Raju: എൽഡിഎഫിന്റെ നയത്തിന് വിരുദ്ധമായി എന്തെങ്കിലും കെഎസ്ആർടിസി മാനേജ്മെൻറ് സ്വീകരിക്കുന്നുണ്ടെങ്കിൽ അത് പരിശോധിക്കുമെന്ന് മന്ത്രി ആൻറണി രാജു വ്യക്തമാക്കി.
Vadakkencherry Bus Accident Latest Update : ആരാണ് ബസ്സിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതെന്ന് കോടതി ചോദിച്ചു. കോടതി നിരോധിച്ച ഫ്ലാഷ് ലൈറ്റുകളും ശബ്ദ സംവിധാനങ്ങളും വാഹനത്തിൽ ഉപയോഗിച്ചിരുന്നുവെന്ന് ചൂണ്ടികാട്ടി കൊണ്ടാണ് ഹൈക്കോടതി ഇത് ചോദിച്ചത്.
Vadakkencherry Bus Accident Update : അപകടത്തിൽ മരിച്ചവർക്കും ചികിത്സയിൽ കഴിയുന്നവർക്കും നഷ്ടപരിഹാരം നൽകുന്നതിൽ മന്ത്രിസഭാ യോഗം ചേർന്ന് തീരുമാനമെടുക്കും.
കണ്സെഷന് പുതുക്കാനെത്തിയ പിതാവിനേയും മകളേയും കെഎസ്ആർടിസി ജീവനക്കാർ മര്‍ദ്ദിച്ച കേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. സുരക്ഷാ ജീവനക്കാരനായ സുരേഷ് കുമാറിനെയാണ് അറസ്റ്റു ചെയ്തത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.