ജൂണിൽ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിൽ 50 ശതമാനത്തോളം വർധനവ്

ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിൽ 50 ശതമാനത്തോളം വർധവുണ്ടായതായി വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ റിപ്പോർട്ട്

Written by - Zee Malayalam News Desk | Last Updated : Jul 17, 2021, 11:54 PM IST
  • 2020 ഡിസംബർ മുതലാണ് കയറ്റുമതിയിൽ വർധന രേഖപ്പെടുത്താൻ തുടങ്ങിയത്
  • പെട്രോളിയം, ഇലക്ട്രോണിക്സ്, എഞ്ചിനീയറിങ് ഉൽപ്പന്നങ്ങൾ, ആഭരണങ്ങൾ, തുണിത്തരങ്ങൾ, മരുന്ന് എന്നിവയുടെ കയറ്റുമതി ജൂൺ മാസത്തിൽ വർധിച്ചു
  • മെയ് മാസത്തിൽ കയറ്റുമതി 69.7 ശതമാനമാണ് വർധന രേഖപ്പെടുത്തിയത്
  • ഏപ്രിൽ മാസത്തിലും മാർച്ചിലും കയറ്റുമതിയിൽ വർധന രേഖപ്പെടുത്തിയിരുന്നു
ജൂണിൽ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിൽ 50 ശതമാനത്തോളം വർധനവ്

ന്യൂഡൽഹി: ജൂൺ മാസത്തിൽ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിൽ 50 ശതമാനത്തോളം വർധവുണ്ടായതായി വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. 2020 ഡിസംബർ മുതലാണ് കയറ്റുമതിയിൽ വർധന രേഖപ്പെടുത്താൻ തുടങ്ങിയത്.

പെട്രോളിയം, ഇലക്ട്രോണിക്സ്, എഞ്ചിനീയറിങ് ഉൽപ്പന്നങ്ങൾ, ആഭരണങ്ങൾ, തുണിത്തരങ്ങൾ, മരുന്ന് എന്നിവയുടെ കയറ്റുമതി ജൂൺ മാസത്തിൽ വർധിച്ചു. മെയ് മാസത്തിൽ കയറ്റുമതി 69.7 ശതമാനമാണ് വർധന രേഖപ്പെടുത്തിയത്. ഏപ്രിൽ മാസത്തിലും മാർച്ചിലും കയറ്റുമതിയിൽ വർധന രേഖപ്പെടുത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News