Covid Cases: താനെ, പൂനെ, അകോല നഗരങ്ങളിലും പൂനെ, സിന്ധുദുർഗ് ജില്ലകളിലുമാണ് വൈറസ് കേസുകൾ കണ്ടെത്തിയത്. കേരളത്തിൽ 79 വയസ്സുള്ള സ്ത്രീയിലാണ് ജെഎൻ.1 വേരിയന്റിന്റെ ആദ്യ കേസ് രാജ്യത്ത് കണ്ടെത്തിയത്.
India Covid Update : 7 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കർണാടകയിൽ ഒരാളും കേരളത്തിലും മഹാരാഷ്ട്രയിലും മൂന്ന് പേര് വെച്ചുമാണ് കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്.
Covid 19 Alert : 2023 ജനുവരി 1 മുതലാണ് ഈ നിബന്ധന നിലവിൽ വരുന്നത്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് എയർ സുവിധ പോർട്ടലിൽ യാത്രയ്ക്ക് മുമ്പ് അപ്ലോഡ് ചെയ്യണമെന്നാണ് അറിയിച്ചിരിക്കുന്നത്.
India Covid Update: കഴിഞ്ഞ 24 മണിക്കൂറിനിടെ 21,219 പേർ രോഗ മുക്തി നേടി ഇതോടെ രോഗമുക്തരുടെ എണ്ണം 4,31,71,653 ആയി. രോഗമുക്തി നിരക്ക് 98.46% ആണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (ടിപിആർ) 4.42% ആണ്
India Covid Updates: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 16,935 പുതിയ കോവിഡ് കേസുകളും 50 മരണവും റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ നാലു ദിവസത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ കണക്കാണിത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,44, 264 സജീവ കേസുകൾ ഉൾപ്പെടെ 4,37,67,534 ആയി. അതുപോലെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 5,25,760 ആയിട്ടുണ്ട്.
India Covid Updates: കഴിഞ്ഞ 24 മണിക്കൂറിനിടെ 38 കൊറോണ മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 5,25,557 ആയിട്ടുണ്ട്. ഏറ്റവും കൂടുതൽ രോഗികളുള്ളത് കേരളം, പശ്ചിമബംഗാൾ, മഹാരാഷ്ട്ര, തമിഴ്നാട്, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിലാണ്.
കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 2,796 പേർ കൂടി കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടു. ഇതോട് കൂടി രാജ്യത്ത് ആകെ മരണപ്പെട്ടവരുടെ എണ്ണം 4,73,326 ആയി ഉയർന്നു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ (Union Health Ministry) കണക്കുകൾ അനുസരിച്ച് രാജ്യത്ത് നിലവിൽ കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 99,976 ആണ്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ (Union Health Ministry) കണക്കുകൾ അനുസരിച്ച് രാജ്യത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,45,96,776 ആയി ഉയർന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.