indian team

ഇന്ത്യക്ക് ഈഡന്‍ ഗാര്‍ഡന്‍സില്‍ മിന്നും ജയം

ഇന്ത്യക്ക് ഈഡന്‍ ഗാര്‍ഡന്‍സില്‍ മിന്നും ജയം

ഇന്ത്യയില്‍ ആദ്യമായി നടന്ന ഡേ-നൈറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്സ് ജയം. ഇതോടെ, ടെസ്റ്റില്‍ തുടര്‍ച്ചയായി നാല് ഇന്നിംഗ്സ് ജയങ്ങള്‍ നേടുന്ന ആദ്യ ടീമായി മാറി ഇന്ത്യ.

Nov 24, 2019, 05:43 PM IST
ദാദയുടെ കരം പിടിച്ച് ചരിത്രത്തില്‍ ഇടം നേടി ഈഡന്‍ ഗാര്‍ഡന്‍സ്!!

ദാദയുടെ കരം പിടിച്ച് ചരിത്രത്തില്‍ ഇടം നേടി ഈഡന്‍ ഗാര്‍ഡന്‍സ്!!

ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ഡേ-നൈറ്റ് ടെസ്റ്റിന് ഇന്ന് തുടക്ക൦കുറിയ്ക്കുമ്പോള്‍ ചരിത്രത്തില്‍ ഇടം നേടുകയാണ് ഈഡന്‍ ഗാര്‍ഡന്‍സ്!!

Nov 22, 2019, 03:07 PM IST
ഡേ-നൈറ്റ് ടെസ്റ്റ്: ടോസ് നേടി, ബാറ്റിംഗ് തിരഞ്ഞെടുത്ത് ബംഗ്ലാദേശ്!!

ഡേ-നൈറ്റ് ടെസ്റ്റ്: ടോസ് നേടി, ബാറ്റിംഗ് തിരഞ്ഞെടുത്ത് ബംഗ്ലാദേശ്!!

ചരിത്രം സൃഷ്ടിക്കാന്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ് ഒരുങ്ങി... ഇന്ത്യയില്‍ നടക്കുന്ന ആദ്യ ഡേ-നൈറ്റ് ടെസ്റ്റിന് വേദിയാകുന്നതോടെ ക്രിക്കറ്റ് പ്രേമികളുടെ ഹൃദയത്തില്‍ ഇടം നേടുകയാണ്‌ ഈഡന്‍ ഗാര്‍ഡന്‍സ്...

Nov 22, 2019, 01:01 PM IST
ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ഡേ-നൈറ്റ് ടെസ്റ്റിന് ഇന്ന് തുടക്കം

ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ഡേ-നൈറ്റ് ടെസ്റ്റിന് ഇന്ന് തുടക്കം

ചരിത്രം സൃഷ്ടിക്കാനൊരുങ്ങി കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ്... ഇന്ത്യയില്‍ നടക്കുന്ന ആദ്യ ഡേ-നൈറ്റ് ടെസ്റ്റിന് വേദിയാകുന്നതോടെ ക്രിക്കറ്റ് പ്രേമികളുടെ ഹൃദയത്തില്‍ ഇടം നേടുകയാണ്‌ ഈഡന്‍ ഗാര്‍ഡന്‍സ്...

Nov 22, 2019, 11:46 AM IST
ക്രിക്കറ്റ് ആരാധകർ ഏറ്റവും കൂടുതൽ search  ചെയ്യുന്ന പേര് ഏത്?

ക്രിക്കറ്റ് ആരാധകർ ഏറ്റവും കൂടുതൽ search ചെയ്യുന്ന പേര് ഏത്?

ലോകത്തെ ക്രിക്കറ്റ് ആരാധകര്‍ ഏറ്റവും കൂടുതല്‍ തിരക്കുന്നത് ആരുടെ പേരാണ്? ചോദ്യം ലളിതമാണ്, എന്നാല്‍ ഉത്തരം അതിശയിപ്പിക്കുന്നതാണ് എന്നുമാത്രം.   

Nov 6, 2019, 07:43 PM IST
ഇന്ത്യന്‍ ടീമിന്‍റെ പരിശീലകനാവാന്‍ 2000 പേര്‍!!

ഇന്ത്യന്‍ ടീമിന്‍റെ പരിശീലകനാവാന്‍ 2000 പേര്‍!!

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ പരിശീലകനെ തേടുകയാണ് ബി.സി.സി.ഐ.

Aug 1, 2019, 07:26 PM IST
ധോണി ഇനി ഈ വലിയ വീട് നോക്കട്ടെ....!!

ധോണി ഇനി ഈ വലിയ വീട് നോക്കട്ടെ....!!

ഒടുവില്‍ വീട്ടുകാരും പറയുന്നു. ഇനി കളി മതിയാക്കൂ, പറയുന്നത് മറ്റാരോടുമല്ല, ഇന്ത്യന്‍ മുന്‍ നായകന്‍ എം.എസ് ധോണിയോട് തന്നെ!!

Jul 17, 2019, 02:46 PM IST
ഇന്ത്യന്‍ ലോകകപ്പ് ടീമില്‍ കാവിവൽക്കരണ൦?

ഇന്ത്യന്‍ ലോകകപ്പ് ടീമില്‍ കാവിവൽക്കരണ൦?

ആതിഥേയരായ ഇംഗ്ലണ്ട്, ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക ടീമുകള്‍ക്കെല്ലാം നീല ജെഴ്സിയായതിനാല്‍ ആശയക്കുഴപ്പം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

Jun 27, 2019, 11:55 AM IST
 എന്ത് കൊണ്ട് ഓറഞ്ച്? ലോകകപ്പ് ജെഴ്സിയ്ക്കെതിരെ കോണ്‍ഗ്രസ്!!

എന്ത് കൊണ്ട് ഓറഞ്ച്? ലോകകപ്പ് ജെഴ്സിയ്ക്കെതിരെ കോണ്‍ഗ്രസ്!!

ഇന്ത്യന്‍ ടീം ഓറഞ്ച് ജെഴ്സിയില്‍ ഇറങ്ങുന്നതിനെതിരെ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍‍!! 

Jun 27, 2019, 11:46 AM IST
പ്രായ തട്ടിപ്പ്; ലോകകപ്പ് ഹീറോയുടെ മാതാപിതാക്കള്‍ക്കെതിരെ കുറ്റപത്രം!!

പ്രായ തട്ടിപ്പ്; ലോകകപ്പ് ഹീറോയുടെ മാതാപിതാക്കള്‍ക്കെതിരെ കുറ്റപത്രം!!

തീസ് ഹസാരി കോടതിയിലാണ് ഡല്‍ഹി ക്രൈംബ്രാഞ്ചിലെ പ്രത്യേക അന്വേഷണ വിഭാഗം കുറ്റപത്രം സമര്‍പ്പിച്ചത്. 

Jun 17, 2019, 12:10 PM IST
ധോണി ലോകകപ്പ് കളിക്കുന്നത് പാക്കിസ്ഥാന് വേണ്ടി?

ധോണി ലോകകപ്പ് കളിക്കുന്നത് പാക്കിസ്ഥാന് വേണ്ടി?

ഏകദിന ലോകകപ്പ് മത്സരങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പ്രത്യക്ഷപ്പെടുക രണ്ടു നിറത്തിലുള്ള ജെഴ്സി അണിഞ്ഞാകുമെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. 

May 25, 2019, 04:54 PM IST
 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു!!

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു!!

15 അംഗ ടീമിനെ കോഹ്‌ലിയാകും നയിക്കുക.

Apr 15, 2019, 03:33 PM IST
ഇന്ത്യയുടെ ലോകകപ്പ്‌ ടീമിനെ ഏപ്രില്‍ 15 ന് പ്രഖ്യാപിക്കും

ഇന്ത്യയുടെ ലോകകപ്പ്‌ ടീമിനെ ഏപ്രില്‍ 15 ന് പ്രഖ്യാപിക്കും

സെലക്ഷന്‍ യോഗത്തില്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി അടക്കമുള്ളവര്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.   

Apr 8, 2019, 03:13 PM IST
ഗോള്‍ ടെസ്റ്റ്‌: 304 റണ്‍സിന് ജയം സ്വന്തമാക്കി ഇന്ത്യ

ഗോള്‍ ടെസ്റ്റ്‌: 304 റണ്‍സിന് ജയം സ്വന്തമാക്കി ഇന്ത്യ

ശ്രീ​ല​ങ്കക്കെതിരേ ഗാലെയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 304 റണ്‍സിന്‍റെ കൂറ്റന്‍ ജയം. 550 റണ്‍സ് പിന്തുടര്‍ന്ന ശ്രിലങ്കയ്ക്ക് 245 റണ്‍സേ എടുക്കാനായുള്ളൂ.

Jul 29, 2017, 05:30 PM IST