Mammootty on Actor Innocent Sad Demise : 'സുഹൃത്തും വഴികാട്ടിയും ജ്യേഷ്ഠസഹോദരനും പോലെ' എന്ന വിശേഷണത്തില്‍ നിന്ന് 'പോലെ' എന്ന വാക്ക് അടർത്തി മാറ്റാനായിരുന്നു എനിക്കിഷ്ടം. പോലെയല്ല...ഇന്നസെന്റ് എനിക്ക് മേല്‍പ്പറഞ്ഞ എല്ലാമായിരുന്നു" മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു
Actor Innocent Funeral Today: കൊച്ചി ഇൻഡോർ സ്റ്റേഡിയത്തിലും ജന്മനാടായ ഇരിങ്ങാലക്കുടയിലെ ടൗൺ ഹാളിലും ആയിരക്കണക്കിന് ആളുകളാണ് ഇന്നസെന്റിന്റെ ഭൗതിക ശരീരത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയത്.
Actor Innocent Passed Away: താരങ്ങൾ അടക്കം നിരവധി പ്രമുഖരാണ് ഇന്നസെൻറിന് ആദരാഞ്ജലിയർപ്പിച്ചത്. നിരവധി താരങ്ങൾ ഇന്നസെൻറുമൊത്തുള്ള ഓർമ്മകളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
Actor Innocent Death: മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നു താരം എന്നത് സംശയമില്ലാത്ത കാര്യമാണ്. കൊച്ചിയിലെ വി പി എസ് ലേക്ക്ഷോർ ആശുപത്രിയിലായിരുന്നു അന്ത്യം.
Innocnet Passed Away: നിശ്ചയദാർഢ്യത്തോടെ രോഗത്തോട് അവസാന നിമിഷം വരെ പൊരുതിയതിലൂടെ വലിയൊരു മാതൃകയാണ് ഇന്നസെന്റ് സ്വന്തം ജീവിതം കൊണ്ട് കാട്ടിയതെന്ന് മുഖ്യമന്ത്രി.