Significance and History of International Kissing Day: മാനസികമായ സുഖത്തേക്കാൾ ആരോഗ്യപരമായും ചുംബനങ്ങൾ ഏറെ ഗുണം ചെയ്യുന്നു. പല വിധത്തിലാണ് ചുംബനങ്ങൾ ഉള്ളത്. അവയ്ക്കെല്ലാം വ്യത്യസ്ഥമായ അർത്ഥമാണ് ഉള്ളത്. ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയോട് ഏത് തരകത്തിലുള്ള സ്നേഹമാണ് ഉള്ളത് എന്ന് ഇതിലൂടെ നമുക്ക് പ്രകടമാക്കാൻ സാധിക്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.