Reliance Industries എന്നാൽ സീയുടെ സ്ഥാപകരുടെ ഓഹരി സംബന്ധിച്ചുള്ള ചില കാരണങ്ങളാൽ തീരുമാനം ഉപേക്ഷിച്ചതെന്ന് റിയലൻസ് ഇൻഡസ്ട്രീസ് ഇന്ന് ഒക്ടോബർ 13ന് പുറപ്പെടുവിച്ച പ്രസ്താവനയിൽ അറിയിച്ചു.
Invesco demand ZEEL Board rejig : നിലവിലെ ബോർഡ് അംഗങ്ങളുടെ യോഗ്യത പരിശോധിക്കുമ്പോൾ വിനോദ മേഖലയിലും മറ്റ് മേഖലയിലും ഇത്രയധികം പരിചയ സമ്പന്നർ നിലനിൽക്കുമ്പോൾ, ഇൻവെസ്കോ മുന്നോട്ട് വെക്കുന്ന ബോർഡിൽ ഈ മേഖലയുമായി യാതൊരു ബന്ധമില്ലാത്തവരാണ്. അതിനാലാണ് അമേരിക്കൻ കമ്പനിയുടെ ഉദ്ദേശത്തിനെതിരെ ചോദ്യം ഉയരുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.