Bollywood Actress Yoga: International Yoga Day 2022: ജൂൺ 21 അന്താരാഷ്ട്ര യോഗാദിനം. യോഗ ചെയ്യുന്നതിലൂടെ നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യം മാത്രമല്ല മനസ്സിന് സമാധാനം നൽകുന്നതിനും സഹായിക്കും. യോഗ ചെയ്യുന്നതിലൂടെ പല രോഗങ്ങളും മാറും. യോഗയുടെ ഗുണങ്ങളെക്കുറിച്ച് അറിയാൻ നിരവധി പുസ്തകങ്ങൾ വരെയുണ്ട്. യോഗാദിനമായ ഇന്ന് യോഗയെ ഗ്ലാമറസ് ആക്കിയ ബോളിവുഡ് നടിമാരെക്കുറിച്ച് നമുക്കിന്നറിയാം...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.