ജയം രവിയുടെ 32-ാമത്തെ ചിത്രമായ 'ജീനി' ജയം രവിയുടെ ബിഗ് ബജറ്റ് ചിത്രമാണ്. 100 കോടി രൂപ മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ലോഞ്ചിങ് ചെന്നൈയിൽ വെച്ചാണ് നടന്നത്.
കല്ക്കി കൃഷ്ണമൂര്ത്തിയുടെ ഇതിഹാസ നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിൻറെ ആദ്യ ഭാഗം വലിയ വിജയം നേടിയിരുന്നു. പ്രേക്ഷകർ ഒന്നടങ്കം പിഎസ് 2ന് ആയുള്ള കാത്തിരിപ്പിലാണ്.
പൊന്നിയിൻ സെൽവൻ 2ന്റെ പ്രമോഷനായി താരങ്ങൾ ഇന്ന് കൊച്ചിയിൽ എത്തിയിരുന്നു. ജയം രവി, കാർത്തി, വിക്രം, തൃഷ, ഐശ്വര്യ ലക്ഷ്മി, ശോഭിത തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഏപ്രിൽ 28ന് ചിത്രം റിലീസ് ചെയ്യും. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ് താരങ്ങൾ. ചിത്രങ്ങൾ കാണാം...
ജയം രവിയുടെ പുതിയ ചിത്രം അഖിലൻ റിലീസിനൊരുങ്ങുന്നു. മാർച്ച് 10ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞു. പ്രേക്ഷകരിൽ ആദ്യന്തം ആകാംക്ഷ നിറയ്ക്കുന്ന ആക്ഷൻ എൻ്റർടെയ്നറായിരിക്കും സിനിമ എന്ന് അണിയറക്കാർ അവകാശപ്പെടുന്നു.
അസിസ്റ്റൻ്റ് ഡയറക്ടർമാരായി സിനിമയിൽ എത്തി പിന്നീട് നായകൻമാരായി മാറിയ മൂന്ന് നടൻമാരാണ് പൊന്നിയിൻ സെൽവന്റെ ആദ്യഭാഗത്തുള്ളത്. ഇതിൽ ഒരാൾ തന്റെ കരിയർ തുടങ്ങിയത് മണിരത്നത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയിട്ടായിരുന്നു.
Ponniyin Selvan I : വലിയ പഴുവേട്ടവരായരിനെയും ചിന്ന പഴുവേട്ടവരായരിനെയും പരിചയപ്പെടുത്തികൊണ്ടുള്ള പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. കഥാപാത്രങ്ങളെ യഥാക്രമം ശരത്കുമാറും പാർതഥിപനുമാണ് അവതരിപ്പിക്കുന്നത്.
Ponniyin Selvan I Controversy : ശരിക്കുള്ള ചോള രാജാവ് ആദിത്യ കരികാലൻ തിലകക്കുറി അണിഞ്ഞിരുന്നില്ലെന്നും, എന്നാൽ ചിത്രത്തിൻറെ ടീസറിലും പോസ്റ്ററിലും ആ കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിക്രം തിലകക്കുറി അണിയുന്നുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് ഹർജി നൽകിയിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.