Balitharpanam: ദേവസ്വംബോർഡിന് കീഴിലുള്ള ബലിതർപ്പണ ചടങ്ങുകൾ നടക്കുന്ന എല്ലാ പ്രധാനകേന്ദ്രങ്ങളിലും സൗകര്യങ്ങൾ ഒരുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതിനായി അവലോകനയോഗങ്ങൾ വിളിച്ചതായി മന്ത്രി വിഎൻ വാസവൻ വ്യക്തമാക്കി.
Minister VN Vasavan: ശംഖുമുഖം തീരത്ത് ബലിതര്‍പ്പണത്തിന് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് കളക്ടറുടെ നേതൃത്വത്തില്‍ വിദ്ഗധസംഘം പരിശോധിച്ച് വേണ്ട കാര്യങ്ങള്‍ ചെയ്യാനും ധാരണയായി.
Aluva manappuram: ആലുവ മണപ്പുറത്ത് ബലിതർപ്പണ ചടങ്ങുകൾക്കായി വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പെരിയാറിന്റെ തീരത്ത് 80 ബലിത്തറകളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.
Karkidaka Vavu 2023: പിതൃസ്മരണയിൽ ആളുകൾ ബലിയർപ്പിക്കാൻ കൂടുതലും എത്തുന്നത് ആലുവ, തിരുവല്ലം, വർക്കല എന്നിവിടങ്ങളിലാണ്. രാത്രി മുതൽ തന്നെ ഇവിടെ വിശ്വാസികൾ എത്തി തുടങ്ങിയിരുന്നു
Karkidaka Vavu 2023: പാപനാശം തീരത്തെ വിശാലമായ ബലിഘട്ടം കൂടാതെ ബലിമണ്ഡപത്തിലും അതിനോട് ചേർന്നുള്ള താൽക്കാലിക ബലി പന്തലിലും ബലിയിടാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്
Thirunelli temple: പിതൃക്കൾക്ക് ബലി അർപ്പിക്കുന്നതിനായുള്ള ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ടതാണ് തിരുനെല്ലി ക്ഷേത്രം. വയനാട് ജില്ലയിലാണ് പ്രശസ്തമായ ഈ വിഷ്ണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
Karkidaka Vavu Bali 2023: ഈ വർഷത്തെ കർക്കടക വാവുബലി ജൂലൈ പതിനേഴിനാണ്. പൂര്‍വികരെ സ്മരിച്ച് അവരുടെ ആത്മശാന്തിയ്ക്കായി പ്രാർത്ഥിക്കുക എന്നതാണ് ബലിതര്‍പ്പണത്തിന്റെ അടിസ്ഥാന വിശ്വാസം.
Karkidaka Vavu 2022: കർക്കിടക മാസത്തിലെ കറുത്ത വാവ് ദിവസത്തെയാണ് നമ്മൾ കർക്കിടക വാവായി ആഘോഷിക്കുന്നത്. കോവിഡ് നിയന്ത്രണമില്ലാത്ത ബലിതർപ്പണമാണ് ഇത്തവണ നടക്കുന്നത്. പിതൃസ്മരണയിൽ ആളുകൾ ബലിയിടാൻ കൂടുതലും എത്തുന്നത് ആലുവ, തിരുവല്ലം, വർക്കല എന്നിവിടങ്ങളിലാണ്. ഇവിടങ്ങളിൽ രാത്രി മുതൽ തന്നെ വിശ്വാസികൾ എത്തി തുടങ്ങിയിരുന്നു
Karkidaka Vavu 2022: പിതൃസ്മരണയിൽ ആളുകൾ ബലിയിടാൻ കൂടുതലും എത്തുന്നത് ആലുവ, തിരുവല്ലം, വർക്കല എന്നിവിടങ്ങളിലാണ്. ഇവിടങ്ങളിൽ രാത്രി മുതൽ തന്നെ വിശ്വാസികൾ എത്തി തുടങ്ങിയിരുന്നു. ആലുവ, തിരുവല്ലം, വർക്കല എന്നിവിടങ്ങളിൽ കർക്കടക വാവ് ദിനത്തോടനുബന്ധിച്ചുള്ള എല്ലാ മുന്നൊരുക്കങ്ങളും നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.