First Malayali Muslim leader to become Speaker of Karnataka Legislative Assembly: ഖാദർ നിയമസഭയിൽ എത്തുന്നത് ദക്ഷിണ കന്നഡ ജില്ലയായ മംഗളൂരു മണ്ഡലത്തിൽ നിന്നാണ്.
Karnataka Assembly Elections 2023 Veerashaivalingayat Forum Congress in Karnataka: പരമ്പരാഗതമായി ബി.ജെ.പിയെ പിന്തുണക്കുന്ന വിഭാഗമാണ് വീരശൈവലിംഗായത്തുകള്.
Karnataka Assembly Elections 2023: തിരഞ്ഞെടുപ്പ് റാലികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹനുമാന്റെ നാമത്തില്‍ മുദ്രാവാക്യം വിളിച്ചതാണ് കോണ്‍ഗ്രസ് വിവാദമാക്കിയിരിയ്ക്കുന്നത്. ഇത് സംബന്ധിച്ച് ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകി
Karnataka Assembly Election 2023: BJP യുടെ ആദ്യ പട്ടികയില്‍ 189 സ്ഥാനാർത്ഥികള്‍ ഇടം നേടിയപ്പോള്‍ അവരില്‍ 52 പേര് പുതുമുഖങ്ങളാണ് എന്ന സവിശേഷത കൂടിയുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.