ഒമാനിലെ പ്രവാസി മലയാളികൾക്ക് ആശ്വാസമായി സലാലയിൽ നിന്നും കോഴിക്കോട്ടേക്ക് വിമാന സർവീസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യ എക്സ്പ്രസ് ഒരുങ്ങുന്നു.
Flight Services: ദുബായ്, അബുദാബി, ഷാർജ, റാസൽ ഖൈമ, അൽ ഐൻ, മസ്ക്കറ്റ്, ജിദ്ദ, റിയാദ്, ദമാം, കുവൈറ്റ്, ദോഹ എന്നിവിടങ്ങളിലേക്കാണ് നിലവിൽ സർവീസുകൾ ആരംഭിച്ചിരിക്കുന്നത്.
എയർ ഇന്ത്യ എക്സ്പ്രസ്സിൽ യാത്രക്കാർക്ക് കൂടുതൽ ഡിസ്കൗണ്ടോടെ ഇനി പറക്കാം
കാരണം വ്യക്തമാക്കാതെയാണ് വിമാനക്കമ്പനികൾ സർവീസുകൾ അടിയന്തിരമായി റദ്ദാക്കിയത്.
എയർ ഇന്ത്യ എക്സ്പ്രസ് നാളെ മുതൽ മസ്കത്തിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുകയാണ്.
ഈദ് ആഘോഷങ്ങൾക്കായി നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ ഈ ഓഫർ വലിയ ആശ്വാസകരമായിരിക്കും.
Air India Express:ഹൈദരാബാദിൽ നിന്ന് ദുബായിലേക്ക് നേരിട്ടുള്ള പുതിയ വിമാന സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്
Emergency Landing:160 യാത്രക്കാരുമായി കരിപ്പൂരിലേക്ക് പോയ വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്
Flight Delayed:തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ അഞ്ച് മണിക്ക് പുറപ്പെടേണ്ട വിമാന സർവ്വീസാണ് വൈകുന്നത്
Air India Express:ദുബായ്ലേക്കുള്ള വിമാനമാണ് വൈകിയത്
Air India Express:സാങ്കേതിക തകരാറിനെ തുടർന്നാണിത്
Air India Express:എയർ ഇന്ത്യ വിമാനം യാത്ര ആരംഭിച്ചത് 10 മണിക്കൂറോളം വൈകി
സെപ്റ്റംബർ 9ന് റിയാദിലേക്കുള്ള ആദ്യ വിമാനം സർവീസ് തുടങ്ങിയതായി തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് അറിയിച്ചു.
Delhi Airport: വിമാനത്തിൽ നിന്ന് ലോഹഭാഗങ്ങൾ അടർന്നുവീണതോടെ എയർ ട്രാഫിക് കൺട്രോൾ പൈലറ്റുമാരെ വിവരം അറിയിച്ച് ഉടൻ തന്നെ വിമാനം തിരിച്ചിറക്കുകയായിരുന്നു.
Gold Smuggling Case:മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചതിൽ ക്യാബിൻ ക്രൂ പിടിയിലാവുന്ന ഇന്ത്യയിലെ ആദ്യ സംഭവമാണ് ഇതെന്ന് DRI പ്രതികരിച്ചു
മേയ് എട്ടിനാണ് ദുബായില്‍ നിന്ന് മംഗളൂരുവിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വെച്ച് പ്രതി പ്രശ്നങ്ങളുണ്ടാക്കിയത്.
Air India Express Crisis: മുന്നോറോളം ജീവനക്കാരാണ് ആരോഗ്യ പ്രശ്നം പറഞ്ഞ് കൂട്ട അവധിയെടുത്തത്. നൂറിലേറെ വിമാന സർവ്വീസുകൾ എയർ ഇന്ത്യയ്ക്ക് റദ്ദാക്കേണ്ടി വന്നു.
Air India Express with daily flight service on Kozhikode-Bangalore route
Air India Express:വിവിധ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് ഗള്‍ഫിലേക്ക് നിലവിലുള്ള വ്യോമ ഗതാഗത ശേഷി വര്‍ദ്ധിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് മേധാവിയുടെ സൂചന പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷ നല്‍കുന്നതാണ്