സ്പോര്‍ട്സ് മേഖല, സര്‍ക്കാര്‍ വകുപ്പുകള്‍, ആര്‍മി- നേവി- എയര്‍ഫോഴ്സ് വിഭാഗങ്ങള്‍, എം. എസ്. എം. ഇ., വി. എസ്.എസ്. സി. വിഭാഗങ്ങള്‍ എന്നിവര്‍ ഒരുക്കുന്ന സ്റ്റാളുകള്‍ ജനങ്ങളില്‍ അതത് മേഖലകളെ കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ഉതകുന്നതാണ്
കനകക്കുന്നിലെ സ്റ്റാര്‍ട്ടിങ് പോയന്റ് പിന്നിട്ട് മാരത്തോണ്‍ വെള്ളയമ്പലം, രാജ് ഭവന് വഴി കവടിയാറെത്തി തിരിച്ച് വീണ്ടും വെള്ളയമ്പലത്തേക്കെത്തും. വെള്ളയമ്പലത്തു നിന്ന് ശാസ്തമംഗലം ലക്ഷ്യമാക്കി മുന്നേറുന്ന മാരത്തോണ്‍ ശാസ്തമംഗലം ജംക്ഷനില്‍ നിന്നു തിരിഞ്ഞു വീണ്ടും വെള്ളയമ്പലം പിന്നിട്ട് കനകക്കുന്നിനു മുന്നിലെത്തി ഷിനിഷ് ചെയ്യും.
കേരള ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഗെയിംസ് നാളെ വൈകിട്ട് 5.30ന് തിരുവനന്തപുരം യൂനിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ കായിക മന്ത്രി വി. അബ്ദുറഹ്മാന് ഉദ്ഘാടനം ചെയ്യും.
Kerala Games 2022 മെയ് 1 മുതൽ 10 വരെയാണ് കായികമേള നടക്കുക. പ്രഥമ കേരള ഗെയിംസിൽ 24 മത്സരങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ 14 ജില്ലകളില്‍ നിന്നായി 7000 കായികതാരങ്ങളാണ് ഗെയിംസില്‍ പങ്കെടുക്കുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.