Kerala Rain Alert ന്യൂനമർദ്ദം, ചക്രവാതച്ചുഴി; സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യത, 7 ജില്ലകളിൽ യെല്ലോ അലർട്ട്

ഏഴ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലാണ് അലർട്ടുള്ളത്.

Kerala Rain Alert ന്യൂനമർദ്ദം, ചക്രവാതച്ചുഴി; സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യത, 7 ജില്ലകളിൽ യെല്ലോ അലർട്ട്
Image Credit: Kerala Rain | (Photo: Zee news)

About the Author