Kerala Schools curriculum change: ദേശീയതലത്തിൽ തന്നെ പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തീകരിക്കുന്ന സംസ്ഥാനം കേരളമാണെന്ന് മന്ത്രി പറഞ്ഞു.
Kerala School Onam Exam 2023: 19-ന് പ്രധാന പിഎസ്സി പരീക്ഷയുള്ളതിനാലാണ് തീയ്യതിയിലെ മാറ്റം. വിദ്യാഭ്യാസ കലണ്ടറിലേക്കാള് ഒരു ദിവസം മുന്നേയാണ് സാധാരണ പരീക്ഷകൾ നടത്താറുള്ളത്
Kerala Education Deparment Vaccancies : 1106 സർക്കാർ സ്കൂളുകളിൽ നിന്നായി 3080 തസ്തികകളും 1207 എയിഡഡ് സ്കൂളുകളിൽ നിന്നായി 2925 തസ്തികകളുമാണ് സൃഷ്ടിക്കേണ്ടത്
ഏതെങ്കിലും കുട്ടി ലഹരി പദാർത്ഥങ്ങൾക്ക് അടിമപ്പെട്ടുവെന്ന് കണ്ടെത്തുകയാണെങ്കിൽ അടിയന്തിര ശാസ്ത്രീയ ഇടപെടലുകൾ നടത്തണമെന്നും വിദ്യാഭ്യാസ മന്ത്രി നിർദേശിച്ചു.
Kerala Schools : 2022-23 അധ്യയന വർഷത്തെ കലണ്ടർ പ്രകാരം ഇന്നത്തെ ടൈം ടേബിൾ പ്രകാരമാണ് നാളെ സെപ്റ്റംബർ 24 ശനിയാഴ്ച പ്രവർത്തിക്കുകയെന്ന് വിദ്യാഭ്യാസ ഡയറക്ടർ വാർത്തക്കുറിപ്പിലൂടെ അറിയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിൽ പോളിങ് ബൂത്തുകളിലേക്ക് ആവശ്യമായ സാനിറ്റൈസർ കെഎസ്ഡിപി ഉൽപാദിപ്പിച്ചിരുന്നു. 4402 സർക്കാർ-എയിഡഡ് സ്കൂളുകളിലേക്കാണ് സാനിറ്റൈസർ വിതരണം
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.