English हिन्दी हिंदुस्तान मराठी বাংলা தமிழ் മലയാളം ગુજરાતી తెలుగు ಕನ್ನಡ ଓଡ଼ିଶା ਪੰਜਾਬੀ Business Tech World Movies Health
  • Malayalam News
  • News
  • Watch
  • Kerala
  • Photos
  • Web Stories
  • Live• RWA MAW 90/5 (15.5)
×
Subscribe Now
Enroll for our free updates
Thank you
Zee News Malayalam subscribe now
  • Home
  • Kerala
  • India
  • Video
  • World
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Photos
  • Newsletter
  • CONTACT.
  • PRIVACY POLICY.
  • LEGAL DISCLAIMER.
  • COMPLAINT.
  • INVESTOR INFO.
  • CAREERS.
  • WHERE TO WATCH.
  • India
  • World
  • Video
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Malayalam
  • Kodiyeri Balakrishnan death

Kodiyeri Balakrishnan death News

Kodiyeri Balakrishnan: കോടിയേരി ഒരു നാടിന്റെ പേരായിരുന്നു... ഇപ്പോഴത് നിരവധി മനുഷ്യർ പിന്തുടരുന്ന ഒരു പേരാണ്; കോടിയേരിയെക്കുറിച്ച് പിഎ മുഹമ്മദ് റിയാസ്
Kodiyeri Balakrishnan Oct 2, 2022, 02:16 PM IST
Kodiyeri Balakrishnan: കോടിയേരി ഒരു നാടിന്റെ പേരായിരുന്നു... ഇപ്പോഴത് നിരവധി മനുഷ്യർ പിന്തുടരുന്ന ഒരു പേരാണ്; കോടിയേരിയെക്കുറിച്ച് പിഎ മുഹമ്മദ് റിയാസ്
ഇടതുപക്ഷ സർക്കാരിന്റെ തുടർഭരണത്തിന്റെ പല കാരണങ്ങളിൽ മുഖ്യമായ ഒന്ന് പാർട്ടിയ്ക്കും സർക്കാരിനുമിടയിലുള്ള അദ്ദേഹത്തിന്റെ മികച്ച ഏകോപനമായിരുന്നുവെന്നും മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.
Kodiyeri Balakrishnan : "ആശ്വാസ സാന്നിധ്യം മാഞ്ഞു പോയി; നഷ്ടമായത് ഒരു ജേഷ്ഠ സഹോദരനെ";  കോടിയേരിയെ അനുസ്മരിച്ച് മേഴ്സിക്കുട്ടിയമ്മ
Kodiyeri Balakrishanan Oct 2, 2022, 12:10 PM IST
Kodiyeri Balakrishnan : "ആശ്വാസ സാന്നിധ്യം മാഞ്ഞു പോയി; നഷ്ടമായത് ഒരു ജേഷ്ഠ സഹോദരനെ"; കോടിയേരിയെ അനുസ്മരിച്ച് മേഴ്സിക്കുട്ടിയമ്മ
എന്തും തുറന്നു പറയാൻ കഴിയുന്ന ഒരു ജേഷ്ഠ സഹോദരനെ പോലെയായിരുന്നു കോടിയേരി എന്നും മേഴ്സിക്കുട്ടിയമ്മ കുറിപ്പിൽ പറയുന്നുണ്ട്.  
Kodiyeri Balakrishanan : "പോലീസിന്റെ സേവനനിലവാരവും ആത്മാഭിമാനവും ഉയർത്തുന്നതിൽ അതുല്യ സംഭാവന നൽകിയ വ്യക്തി"; കോടിയേരി ബാലകൃഷ്‌ണനെ അനുസ്മരിച്ച് ജേക്കബ് പുന്നൂസ്
Kodiyeri Balakrishanan Oct 2, 2022, 09:26 AM IST
Kodiyeri Balakrishanan : "പോലീസിന്റെ സേവനനിലവാരവും ആത്മാഭിമാനവും ഉയർത്തുന്നതിൽ അതുല്യ സംഭാവന നൽകിയ വ്യക്തി"; കോടിയേരി ബാലകൃഷ്‌ണനെ അനുസ്മരിച്ച് ജേക്കബ് പുന്നൂസ്
കേരള ജനതയ്ക്കും കേരളത്തിലെ പോലീസുകാർക്കും ഒരിക്കലും മറക്കാൻ കഴിയാത്ത ആഭ്യന്തരമന്ത്രിയായിരുന്നു കോടിയേരി ബാലകൃഷ്ണണനെന്ന് ജേക്കബ് പുന്നൂസ് തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.
Kodiyeri Balakrishnan: കോടിയേരിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ദേശീയ നേതാക്കളെത്തും; സിപിഎം പോളിറ്റ് ബ്യൂറോ യോഗം ചേരും
Kodiyeri Balakrishnan death Oct 2, 2022, 08:51 AM IST
Kodiyeri Balakrishnan: കോടിയേരിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ദേശീയ നേതാക്കളെത്തും; സിപിഎം പോളിറ്റ് ബ്യൂറോ യോഗം ചേരും
ഡൽഹി എകെജെ ഭവനിലാണ് സിപിഎം പോളിറ്റ് ബ്യൂറോ യോഗം ചേരുന്നത്.  പിബി യോഗത്തിന് ശേഷം  പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി എന്നിവർ ഉൾപ്പെടെയുള്ള നേതാക്കൾ വാർത്ത സമ്മേളനം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.   
Kodiyeri Balakrishnan: 'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് എനിക്ക് വ്യക്തമായി കാണാനായി'- വിഎ അരുൺകുമാറിന്റെ കുറിപ്പ്
Kodiyeri Balakrishnan Oct 2, 2022, 07:20 AM IST
Kodiyeri Balakrishnan: 'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് എനിക്ക് വ്യക്തമായി കാണാനായി'- വിഎ അരുൺകുമാറിന്റെ കുറിപ്പ്
Kodiyeri Balakrishnan: വിഎസ് മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്നു കോടിയേരി ബാലകൃഷ്ണൻ.
Kodiyeri Balakrishnan: കോടിയേരിക്ക് അന്ത്യാഭിവാദ്യമർപ്പിച്ച് കേരളം; തലശ്ശേരി ടൌൺ ഹാളിലും വീട്ടിലും പൊതുദർശനം
Kodiyeri Balakrishnan Oct 2, 2022, 06:56 AM IST
Kodiyeri Balakrishnan: കോടിയേരിക്ക് അന്ത്യാഭിവാദ്യമർപ്പിച്ച് കേരളം; തലശ്ശേരി ടൌൺ ഹാളിലും വീട്ടിലും പൊതുദർശനം
Kodiyeri Balakrishnan: 11 മണിക്ക് കണ്ണൂർ വിമാനത്താവളത്തിൽ എത്തും. തുടർന്ന് വിലാപയാത്രയായി വാഹനങ്ങളുടെ അകമ്പടിയോടെ തലശേരിയിൽ എത്തും. ഇന്ന് രാത്രി വരെ തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനം ഉണ്ടാകും.
Kodiyeri Balakrishnan: കോടിയേരി ബാലകൃഷ്ണന് അന്തിമോപചാരം അർപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ
Kodiyeri Balakrishnan Oct 2, 2022, 05:48 AM IST
Kodiyeri Balakrishnan: കോടിയേരി ബാലകൃഷ്ണന് അന്തിമോപചാരം അർപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ
MK Stalin: അടിയന്തരാവസ്ഥ കാലത്ത് ജയിലില്‍ കിടന്ന കോടിയേരി ആര്‍ക്കും കീഴടങ്ങാത്ത വ്യക്തിത്വമായിരുന്നുവെന്ന് അനുശോചനം അറിയിച്ചുകൊണ്ട് സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു

Trending News

  • Hridayapoorvam Teaser: ''ഓണം ലാലേട്ടൻ തൂക്കി'' ; 'ഹൃദയപൂർവ്വം' ടീസർ എത്തി, ആവേശത്തിൽ ആരാധകർ
    Hridayapoorvam Movie

    Hridayapoorvam Teaser: ''ഓണം ലാലേട്ടൻ തൂക്കി'' ; 'ഹൃദയപൂർവ്വം...

  • Science Literature Awards: ശാസ്ത്ര സാഹിത്യ പുരസ്‌കാരത്തിന് നാമനിർദ്ദേശങ്ങൾ ക്ഷണിക്കുന്നു; അവസാന തീയതി ജൂലൈ 31
    Science Literature Awards
    Science Literature Awards: ശാസ്ത്ര സാഹിത്യ പുരസ്‌കാരത്തിന് നാമനിർദ്ദേശങ്ങൾ ക്ഷണിക്കുന്നു;...
  • Meal Prep Hack: ഓരോ ആഴ്ചയും എന്ത് ഉണ്ടാക്കുമെന്ന് ആലോചിച്ച് തലപുകയ്ക്കാറുണ്ടോ? ഇനി അത് വേണ്ട, പരിഹാരമിതാ...
    Meal Prep
    Meal Prep Hack: ഓരോ ആഴ്ചയും എന്ത് ഉണ്ടാക്കുമെന്ന് ആലോചിച്ച് തലപുകയ്ക്കാറുണ്ടോ? ഇനി അത്...
  • Shah Rukh Khan Injured: 'കിംഗ്' സിനിമ ചിത്രീകരണത്തിനിടെ ഷാരൂഖ് ഖാന് പരിക്ക്; വിശ്രമം നിർദ്ദേശിച്ച് ഡോക്ടർമാർ, ഷൂട്ടിം​ഗ് നിർത്തിവെച്ചു
    Shah Rukh Khan
    Shah Rukh Khan Injured: 'കിംഗ്' സിനിമ ചിത്രീകരണത്തിനിടെ ഷാരൂഖ് ഖാന് പരിക്ക്;...
  • Crime News: ട്യൂഷന് പോയില്ല; പന്ത്രണ്ടുകാരനെ അമ്മയും ആൺസുഹൃത്തും ചേർന്ന് മർദിച്ചു
    Crime news
    Crime News: ട്യൂഷന് പോയില്ല; പന്ത്രണ്ടുകാരനെ അമ്മയും ആൺസുഹൃത്തും ചേർന്ന് മർദിച്ചു
  • Kerala Heavy Rain Alert: അതിതീവ്ര മഴ തുടരും; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, നാലിടത്ത് ഓറഞ്ച് അലർട്ട്
    Kerala Rain Alert
    Kerala Heavy Rain Alert: അതിതീവ്ര മഴ തുടരും; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, നാലിടത്ത് ഓറഞ്ച്...
  • MK Muthu Passed Away: കരുണാനിധിയുടെ മൂത്തമകനും നടനുമായ എം.കെ. മുത്തു അന്തരിച്ചു
    MK Muthu
    MK Muthu Passed Away: കരുണാനിധിയുടെ മൂത്തമകനും നടനുമായ എം.കെ. മുത്തു അന്തരിച്ചു
  • Navapanchama Rajayoga: ശനിയും വ്യാഴവും ചേർന്ന് സൃഷ്ടിക്കും നവപഞ്ചമരാജയോഗം; ജീവിതം മാറിമറിയും ഈ 3 രാശിക്കാര്‍ക്ക്
    Astrology
    Navapanchama Rajayoga: ശനിയും വ്യാഴവും ചേർന്ന് സൃഷ്ടിക്കും നവപഞ്ചമരാജയോഗം; ജീവിതം...
  • Nipah: നിപയെന്ന് സംശയം; 15കാരി ആശുപത്രിയിൽ, പരിശോധനാ ഫലം വന്ന ശേഷം തുടർനടപടികൾ
    Nipah
    Nipah: നിപയെന്ന് സംശയം; 15കാരി ആശുപത്രിയിൽ, പരിശോധനാ ഫലം വന്ന ശേഷം തുടർനടപടികൾ
  • Vande Bharat: എട്ട് വന്ദേഭാരത് തീവണ്ടികളിൽ തത്സമയ ബുക്കിങ്; ഇനി 15 മിനിറ്റ് മുന്‍പുവരെ ടിക്കറ്റ് ബുക്ക് ചെയ്യാം
    Vande Bharat
    Vande Bharat: എട്ട് വന്ദേഭാരത് തീവണ്ടികളിൽ തത്സമയ ബുക്കിങ്; ഇനി 15 മിനിറ്റ് മുന്‍പുവരെ...

By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.

x