KSRTC Ticket Rates Increase: ദീപാവലി, ശബരിമല, ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ പ്രമാണിച്ച് ഫ്ലക്സി ചാർജ് ഏർപ്പെടുത്താനാണ് തീരുമാനം. 15 ശതമാനം മുതൽ 30 ശതമാനം വരെയാണ് ടിക്കറ്റ് നിരക്ക് വർധിക്കുക.
Janata Service: കെഎസ്ആര്‍ടിസിയുടെ ലോ ഫ്ലോർ ബസുകളാണ് ജനത സര്‍വീസിനായി ഉപയോഗിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് എത്തിച്ചേരാവുന്ന വിധത്തിലാണ് ജനത സര്‍വീസ് നടത്തുന്നത്.
Pathanamthitta: കിഴക്കമ്പലം സ്വദേശി ജോൺസൺ മാത്യു (48) ആലുവ ഇടത്തല സ്വദേശി വിഎസ് ശ്യാം (30) എന്നിവരാണ് മരിച്ചത്. രാവിലെ ഏഴ് മണിയോടെയാണ് വാനും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചത്.
എല്ലാ ഡിപ്പോയിലേക്കും ഇവ വ്യാപിപ്പിക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം. നേരത്തെ കെഎസ്ആർടിസിയുടെ ബംഗളൂരുവിൽ പ്രവർത്തിച്ചരുന്ന കൊറിയർ കളക്ഷൻ സെന്റർ താൽക്കാലികമായി അടച്ചിരുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.