Kudumbavilakku Promo: സിദ്ധാർത്ഥിന് മുൻപിൽ വെച്ച് സുമിത്രയുടെ വിവാഹം നടക്കുന്ന രംഗം കോർത്തിണക്കി കൊണ്ടാണ് കുടുംബവിളക്ക് സീരിയലിൻറെ പുതിയ പ്രോമോ അവതരിപ്പിച്ചിരിക്കുന്നത്.
മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലുകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ ഇപ്പോൾ വിജയകരമായി സംപ്രേക്ഷണം ചെയ്‌ത് മുന്നോട്ട് പോയികൊണ്ടിരിക്കുന്ന കുടുംബവിളക്ക്. അതിൽ സുമിത്രയുടെ രണ്ടാമത്തെ മകനായ പ്രതീഷ് മേനോനെ പ്രേക്ഷകർ അത്ര പെട്ടന്ന് മറക്കാൻ ഇടയില്ല. നൂബിൻ ജോണി എന്ന താരമാണ് പ്രതീഷ് മേനോനായി സീരിയലിൽ അഭിനയിക്കുന്നത്.
മോഡലിംഗ് രംഗത്ത് നിന്നും അഭിനയ രംഗത്തേക്ക് വന്ന ധാരാളം താരങ്ങളെ മലയാളികൾക്ക് അറിയാവുന്നതാണ്. അത്തരത്തിൽ മോഡലിംഗ് മേഖലയിൽ നിന്ന് സിനിമയിലേക്ക് എത്തിയ താരമാണ് നടി ശരണ്യ ആനന്ദ്.