ലക്ഷദ്വീപിലെ ഭരണ പരിഷ്ക്കാരങ്ങളുമായി ബന്ധപ്പെട്ട് പ്രതിക്ഷേധം ശക്തമായിരിയ്ക്കെ, ദ്വീപിലെ ജനങ്ങളെ വിഷമിപ്പിക്കുന്ന യാതൊരു നടപടിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഭാഗത്തു നിന്നുണ്ടാവില്ലെന്ന ഉറപ്പുനല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ...
ലക്ഷദ്വീപ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ശിവസേന, നിയമം നടപ്പാക്കുമ്പോള്‍ അത് എല്ലാവര്ക്കും ഒരുപോലെ ആകണമെന്ന് Shivsena എംപിയും വക്താവുമായ സഞ്ജയ് റൗത് (Sanjay Raut)..
ലക്ഷദ്വീപില്‍ പുതിയ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നടപ്പാക്കി വരുന്ന വിവാദ പരിഷ്കരണ നടപടികള്‍ അടിയന്തരമായി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് കേരള ഹൈക്കോടതി.. ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരും ലക്ഷദ്വീപ് ഭരണകൂടവും വിശദീകരണം നല്കട്ടെയെന്ന് ഹൈക്കോടതി ഉത്തരവായി.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ അടുത്തിടെ കൈക്കൊണ്ട നടപടികള്‍ ഏറെ പ്രതിഷേധത്തിനും വിവാദങ്ങള്‍ക്കും വഴിതെളിച്ചിരിയ്ക്കുകയാണ്. രാജ്യം ഈ വിഷയം ഏറെ ഗൗരവത്തോടെ ചര്‍ച്ച ചെയ്യുന്ന അവസരത്തിലാണ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം പുറത്തു വരുന്നത്...
ലക്ഷദ്വീപ് വിഷയത്തില്‍ ഇടപെട്ട് കേരള ഹൈക്കോടതി, അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരെ കോടതി ചുമതലകളില്‍നിന്ന് മാറ്റി സര്‍ക്കാര്‍ ജോലികള്‍ക്കായി നിയോഗിച്ച നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു.
വിദ്യാഭ്യാസം, തൊഴിൽ, ചികിത്സ, വ്യാപാരം തുടങ്ങിയ കാര്യങ്ങളിൽ ദ്വീപ് നിവാസികളുമായി ദൃഢബന്ധം നമുക്കുണ്ടെന്നും അത് തകർക്കാൻ ഒരു ഗൂഢശ്രമം ആരംഭിച്ചതായാണ് വാർത്തകളിൽ കാണുന്നതെന്നും മുഖ്യമന്ത്രി തന്റെ, ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.