Lakshmi Narayan Yog Effect on Zodiac Signs: ജ്യോതിഷ പ്രകാരം ബുധൻ്റെയും ശുക്രൻ്റെയും കൂടിച്ചേരലാണ് ലക്ഷ്മീ നാരായണ യോഗം രൂപപ്പെടുന്നത്. ഈ യോഗം 12 രാശികളേയും ബാധിക്കുമെങ്കിലും 5 രാശിക്കാർക്ക് ലഭിക്കും ചില പ്രത്യേക ഫലം ഉണ്ടാകും.
Shukra Gochar: ജ്യോതിഷത്തില്‍ ശുക്രനെ സ്നേഹം, സൗന്ദര്യം, ഭാഗ്യം, സമ്പത്ത്, സുഖം എന്നിവയുടെ കരകനായിട്ടാണ് പറയുന്നത്. ശുക്രൻ ഇടവം, തുലാം എന്നീ രാശികളുടെ അധിപനാണ്.
Shukra Gochar 2024: ശുക്രൻ ധനു രാശിയിൽ പ്രവേശിച്ചു. ഗ്രഹങ്ങളായ ചൊവ്വയും ബുധനും ഇതിനകം ധനു രാശിയിലുണ്ട്. ഇക്കാരണത്താൽ മഹാലക്ഷ്മിയോഗം, ത്രിഗ്രഹിയോഗം തുടങ്ങിയ ഐശ്വര്യ യോഗങ്ങളുടെ സംയോജനമുണ്ടാകും.
Shukra Gochar 2024: ഇന്ന് ശുക്രൻ ധനു രാശിയിൽ പ്രവേശിച്ചു. ചൊവ്വ, ബുധൻ എന്നീ ഗ്രഹങ്ങൾ ഇതിനകം ധനു രാശിയിൽ ഉണ്ട്. ഇക്കാരണത്താൽ മഹാലക്ഷ്മിയോഗം, ത്രിഗ്രഹിയോഗം തുടങ്ങിയ ഐശ്വര്യ യോഗങ്ങളുടെ സംയോജനമുണ്ടാകുന്നു.
Lakshmi Narayana Yoga: ജ്യോതിഷ പ്രകാരം ബുധനും ശുക്രനും ഒരു നിശ്ചിത കാലയളവിനു ശേഷം രാശി മാറിയിരിക്കുകയാണ്. ഡിസംബര്‍ 28 ന് ബുധന്‍ വൃശ്ചിക രാശിയില്‍ പ്രവേശിച്ചു. ശുക്രന് ഇതിനകം ഈ രാശിയിലുണ്ട്.
Budh Shukra Yuti: ജ്യോതിഷ പ്രകാരം ബുധനും ശുക്രനും ഒരു നിശ്ചിത കാലയളവിനു ശേഷം രാശി മാറിയിരിക്കുകയാണ്. ഡിസംബര്‍ 28ന് ബുധന്‍ വൃശ്ചിക രാശിയില്‍ പ്രവേശിച്ചു. ശുക്രന് ഇതിനകം ഈ രാശിയില്‍ തുടരുന്നുണ്ട്.
Lakshmi Narayana Yoga: ജ്യോതിഷ പ്രകാരം ബുധനും ശുക്രനും ഒരു നിശ്ചിത കാലയളവിനു ശേഷം രാശി മാറിയിരിക്കുകയാണ്. ഡിസംബര്‍ 28ന് ബുധന്‍ വൃശ്ചിക രാശിയില്‍ പ്രവേശിച്ചു. ശുക്രന് ഇതിനകം ഈ രാശിയില്‍ തുടരുന്നുണ്ട്.
Shukra Budh Yuti: ശാരീരിക സന്തോഷം, സൗന്ദര്യം, ഐശ്വര്യം എന്നിവയുടെ ഘടകമായ ശുക്രൻ രാശി മാറുമ്പോൾ അത് പല രാശികളേയും ബാധിക്കും. ഡിസംബർ 25 ന് ശുക്രൻ വൃശ്ചിക രാശിയിൽ പ്രവേശിച്ചു. ശുക്രനുശേഷം ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ ഇന്ന് വൃശ്ചിക രാശിയിൽ പ്രവേശിക്കും.
Shukra Budh Yuti: ശാരീരിക സന്തോഷം, സൗന്ദര്യം, ഐശ്വര്യം എന്നിവയുടെ ഘടകമായ ശുക്രൻ രാശി മാറുമ്പോൾ അത് പല രാശികളേയും ബാധിക്കും. ഡിസംബർ 25 ആയ ഇന്നലെ ശുക്രൻ വൃശ്ചിക രാശിയിൽ പ്രവേശിച്ചു.
Budh Gochar 2023 in Singh: ചിങ്ങത്തിൽ ബുധന്റെ രാശിമാറ്റം ലക്ഷ്മീ നാരായണ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. 5 രാശിക്കാർക്കും ഈ രാജയോഗത്തിലൂടെ നല്ല ഫലങ്ങളും അളവറ്റ സമ്പത്തും ലഭിക്കും.
Budh Shukra Yuti in Singh 2023: ജ്യോതിഷത്തിൽ പൊതുവെ ബുധനും ശുക്രനും പ്രത്യേക പ്രാധാന്യം നൽകിയിട്ടുള്ള ഗ്രഹങ്ങളാണ്. സമ്പത്ത്, ബുദ്ധി, യുക്തി, ആഡംബരം, സ്നേഹം എന്നിവയുടെ ഘടകങ്ങളാണ് ഈ ഗ്രഹങ്ങൾ. ചിങ്ങം രാശിയിൽ ബുധൻ-ശുക്രൻ കൂടിച്ചേർന്ന് ലക്ഷ്മീ നാരായൺ യോഗം സൃഷ്ടിക്കും.
Lakshminarayan Yoga: ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ സംക്രമണം ഓരോ വ്യക്തിയുടേയും ജീവിതത്തെ ബാധിക്കാറുണ്ട്. അതുപോലെ ഗ്രഹങ്ങളുടെ സംഗമം 12 രാശിക്കാരുടെ ജീവിതത്തിൽ ശുഭ, അശുഭ ഫലങ്ങൾ ഉണ്ടാക്കും.
Budh Shukra Yuti 2023: മെയ് മാസം 3 രാശിക്കാർക്ക് വൻ ധനനേട്ടം ഉണ്ടാകും. മിഥുന രാശിയിൽ ബുധനും ശുക്രനും ചേർന്ന് ലക്ഷ്മീ നാരായണയോഗം സൃഷ്ടിക്കും. ഇതിലൂടെ വളരെ ശുഭകരമായ ഫലങ്ങൾ ഇവർക്ക് ലഭിക്കും.
Budh Gochar: ഇന്ന് അതായത് മാർച്ച് 31 ന് ബുധൻ മേട രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. ബുധന്റെ രാശിമാറ്റത്തിലൂടെ മേടരാശിയിൽ ബുധന്റെയും ശുക്രന്റെയും സംയോഗം ഉണ്ടാകും. ഇതിലൂടെ ലക്ഷ്മീ നാരായണ രാജയോഗം രൂപപ്പെടും, ഇത് ഈ 3 രാശിക്കാർക്ക് ഗുണം ചെയ്യും.
Mercury Venus Transit December 2022: 2022 ന്റെ അവസാനവും പുതുവർഷത്തിന്റെ തുടക്കവും ഈ 4 രാശിക്കാർക്ക് വളരെ മികച്ചതായിരിക്കും. ബുധന്റെയും ശുക്രന്റെയും സംക്രമത്താൽ ലക്ഷ്മീനാരായണ യോഗം രൂപപ്പെടും. ഇതിലൂടെ ഈ രാശിക്കാരുടെ ഭാഗ്യം തുറക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.