Kerala Social Security Welfare Pension : ഫെബ്രുവരിയിലാണ് ഏറ്റവും അവസാനമായി ക്ഷേമപെൻഷൻ സർക്കാർ വിതരണം ചെയ്തത്. അന്ന് ഡിസംബർ മാസത്തെ പെൻഷൻ കുടിശ്ശികയായിരുന്നു നൽകിയിരുന്നത്
Pension Rule: കേന്ദ്ര ജീവനക്കാർക്ക് കർശന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സർക്കാർ. ഇത് ജീവനക്കാർ അവഗണിക്കുകയാണെങ്കിൽ അതിന് അവർക്ക് വലിയ വില കൊടുക്കേണ്ടിവരും. ഇതുമാത്രമല്ല വിരമിച്ചശേഷം പെൻഷനും ഗ്രാറ്റുവിറ്റിയും നഷ്ടപ്പെടേണ്ടി വന്നേക്കാം.
National Pension System: നിങ്ങളുടെ വിരമിക്കലിന് ശേഷവും സമ്പാദിക്കുന്നതിനായി നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. സേവിങ്സ് മാത്രം ചിലപ്പോൾ ജീവിത ചിലവിന് തികയാതെ വന്നേക്കാം.
Gratuity and Pension: കേന്ദ്ര ജീവനക്കാർക്കുള്ള പ്രധാന നിയമം സർക്കാർ മാറ്റിയിരിക്കുകയാണ്. ഈ പുതിയ നിയമം അനുസരിച്ച്, ജീവനക്കാരുടെ ഒരു പിഴവ് മൂലം അവരുടെ പെൻഷനും ഗ്രാറ്റുവിറ്റിയും നിലച്ചേക്കാം. കേന്ദ്ര സർക്കാരിന്റെ പുതിയ നിയമം എന്താണെന്ന് നോക്കാം.
കേന്ദ്രസർക്കാർ തങ്ങളുടെ ജീവനക്കാർക്ക് ഉടൻ തന്നെ ഒരു സന്തോഷ സന്തോഷവാർത്ത നൽകിയേക്കും. ജീവനക്കാരുടെ വിരമിക്കൽ പ്രായവും പെൻഷൻ തുകയും വർധിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഈ നിർദ്ദേശം (Universal Pension System) സാമ്പത്തിക ഉപദേശക സമിതി പ്രധാനമന്ത്രിക്ക് അയച്ചിട്ടുണ്ട്.
7th Pay Commission latest news: കേന്ദ്ര ജീവനക്കാർക്ക് ദീപാവലിക്ക് മുമ്പ് മികച്ച സമ്മാനം ലഭിച്ചു. സർക്കാർ ജീവനക്കാരുടെ പ്രമോഷൻ ആരംഭിച്ചു. 7 th CPC ശമ്പള ഘടന അനുസരിച്ചാണ് പ്രമോഷൻ നൽകുന്നത്.