LIC Jeevan Shanti: ജീവൻ ശാന്തി പദ്ധതി പ്രകാരം പ്രതിമാസം ഒരു ലക്ഷം രൂപ പെൻഷൻ ലഭിക്കും. നേരത്തെയുള്ള വിരമിക്കൽ ആഗ്രഹിക്കുന്നവർക്കും ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താം.
LIC Jeevan Umang Policy: സുരക്ഷിതമായൊരു ഭാവി ആണ് ഓരോ വ്യക്തിയും ആഗ്രഹിക്കുന്നത്. അതിനായി ചിലർ പണം മാറ്റിവെച്ച് ഏറ്റവും ഉത്തമമായ ഇടത്ത് നിക്ഷേപിക്കും. രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ എൽഐസി നിരവധി മികച്ച പോളിസികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അത്തരത്തിൽ ഒരു പദ്ധതിയെ കുറിച്ചാണ് ഇവിടെ പറയുന്നത്. നിങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ എൽഐസി നൽകുന്ന പോളിസിയാണ് ജീവൻ ഉമാംഗ്.
രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ എൽഐസി കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിന് വേണ്ടി അവതരിപ്പിച്ച പോളിസിയാണ് ചിൽഡ്രൻസ് മണി ബാക്ക് പ്ലാൻ. കുഞ്ഞ് ജനിച്ച് കഴിയുമ്പോൾ തന്നെ രക്ഷിതാക്കൾക്ക് ഈ പോളിസിയിൽ നിക്ഷേപിക്കാവുന്നതാണ്. 12 വയസ് വരെയുള്ള കുട്ടികൾക്ക് വേണ്ടിയാണ് പോളിസി അവതരിപ്പിച്ചിരിക്കുന്നത്. ഈ പോളിസിയനുസരിച്ച് പ്രതിദിനം 150 രൂപ മാത്രം നിക്ഷേപിച്ചാൽ മതി നിങ്ങളുടെ കുട്ടിയുടെ ഭാവി സുരക്ഷിതമാക്കാൻ. അതായത് ഒരു വർഷം ഏകദേശം 55,000 രൂപ നിങ്ങൾ കുഞ്ഞുങ്ങൾക്കായി നിക്ഷേപിക്കണം.
LIC IPO Share price പോളിസി ഉടമകൾക്ക് ഓഹരിവിലയിൽ നിന്ന് 60 രൂപ കിഴിവ് ലഭിക്കും. ചിലറ നിക്ഷേപകർക്കും എൽഐസി ജീവനക്കാർക്കും 40 രൂപ കിഴിവ് ലഭിക്കുന്നതാണെന്ന് ധനമന്ത്രാലയവുമായി ഏറ്റവും അടുത്ത വൃത്തം സൂചിപ്പിക്കുന്നു.
LIC തങ്ങളുടെ ഉപഭോക്താക്കളുടെ ഭാവി സുരക്ഷിതമാക്കാൻ നിരവധി പോളിസികൾ അവതരിപ്പിക്കാറുണ്ട്. ഏറ്റവും സുരക്ഷിതവും വിശ്വാസയോഗ്യവുമായ സമ്പാദ്യ പദ്ധതി എന്ന നിലയ്ക്ക് കോടികണക്കിന് ആളുകളാണ് LIC യില്‍ വിശ്വാസമര്‍പ്പിച്ച് ഭാവി സുരക്ഷിതമാക്കുന്നത്.
ഉറപ്പുള്ള ആദായവും, ഒപ്പം നിക്ഷേപ സുരക്ഷിതത്വവും ഉറപ്പു നല്കുന്ന നിരവധി നിക്ഷേപ പദ്ധതികളാണ് LIC (Life Insurance Corporation of India) വാഗ്ദാനം ചെയ്യുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.