BJP Lok Sabha Candidates Second List: ബിജെപിയുടെ ആദ്യ ലോക്സഭാ സ്ഥാനാർത്ഥി പട്ടികയിൽ 195 സ്ഥാനാർത്ഥികളുടെ പേരുകൾ പ്രഖ്യാപിച്ചിരുന്നു. ആ പട്ടികയിൽ ഒരു സീറ്റിൽ മാത്രമാണ് ബിജെപി മുസ്ലീം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.
Lok Sabha Election 2024: രാഹുൽ, പ്രിയങ്കയടക്കം കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളുമായി ഏറെ അടുപ്പമുള്ള നേതാക്കളിൽ അജയ് കപൂറും ഉൾപ്പെട്ടിരുന്നു എന്നത് ശ്രദ്ധേയമാണ്. കോൺഗ്രസിന്റെ ദേശീയ സെക്രട്ടറിയായിരുന്ന അദ്ദേഹം ബീഹാറിന്റെ ചുമതലയും നിര്‍വ്വഹിച്ചിട്ടുണ്ട്.
Lok Sabha Election Predictions in Idukki: 2019 ൽ മണ്ഡലത്തിൽ രാഷ്ട്രീയ കാറ്റ് തിരിഞ്ഞു വീശുകയായിരുന്നു. 2014 ൽ 50,542 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജോയ്സ് ജോർജ് വിജയിച്ചതെങ്കിൽ 2019 ൽ ഡീൻ കുര്യാക്കോസിന്റെ ഭൂരിപക്ഷം 1,71,053 വോട്ട് ആയിരുന്നു
Sarath Kumar: തൃശൂരില്‍ മത്സരം കടുക്കുകയാണ്. സുരേഷ് ഗോപി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാവുന്ന മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് കെ മുരളീധരനാണ്
Suresh Gopi Thrissur Lok Sabha Election 2024 : തൃശൂർ വെള്ളിക്കുളങ്ങരയിലെ ബുത്ത് സന്ദർശനത്തിനിടെയാണ് സുരേഷ് ഗോപി തന്റെ പാർട്ടിക്കാരോട് നീരസം പ്രകടിപ്പിച്ചത്
Lok Sabha Election 2024: വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ സ്ഥാനാർത്ഥിയാകും. ചില മണ്ഡലങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടെന്നതൊഴിച്ചാല്‍ മിക്ക മണ്ഡലങ്ങളിലും സിറ്റിംഗ് എംപിമാര്‍ തന്നെയാണ് മത്സരിക്കുന്നത്.
Lok Sabha Election 2024: ആന്ധ്രാപ്രദേശിൽ 25 ലോക്സഭാ സീറ്റുകളാണ് ഉള്ളത്. 2019ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ വൈഎസ്ആർ കോൺഗ്രസ് പാർട്ടി 22 സീറ്റുകൾ പിടിച്ചെടുത്തപ്പോൾ ബാക്കിയുള്ള മൂന്ന് സീറ്റുകൾ ടിഡിപിയുടെ അക്കൗണ്ടില്‍ എത്തിയിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.