INDIA Alliance: ശനിയാഴ്ച പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യത്തിന്റെ നേതാക്കൾ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കൺവീനർ സ്ഥാനത്തെയ്ക്ക് തിരഞ്ഞെടുക്കപ്പെടും എന്ന തരത്തില്‍ സൂച്ചനകള്‍ പുറത്തുവന്നിരുന്നു.
ED Raid: 2014-നും 2016-നും ഇടയിൽ മുനിസിപ്പൽ നിയമനങ്ങളിലെ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണത്തില്‍ കഴിഞ്ഞ വർഷം ആഗസ്റ്റിൽ സിബിഐ ബോസിനെ ചോദ്യം ചെയ്തിരുന്നു.
AAP-Congress Seat Sharing: ഇന്ത്യൻ സഖ്യത്തില്‍ ചില ആശയക്കുഴപ്പങ്ങളുണ്ടെന്നും ഉടൻ തന്നെ ഇരു പാർട്ടികളും 'ഒരു ഇന്ത്യ സഖ്യം ഉണ്ടായിരുന്നു' (ഏക് താ ഇന്ത്യ ഗാത്ബന്ധൻ) എന്ന് പറയുമെന്നും BJP ദേശീയ വക്താവ് ഷെഹ്സാദ് പൂനവല്ല പറഞ്ഞു.
INDIA Alliance in Lok Sabha Election 2024 : ഘടകകക്ഷികൾ ശക്തമായ സംസ്ഥാനങ്ങളായ പശ്ചിമ ബംഗാൾ, ബിഹാർ, ഉത്തർ പ്രദേശ്, പഞ്ചാബ് എന്നിവടങ്ങളിലെ സീറ്റ് നിർണയമാണ് കോൺഗ്രസിന് മുന്നിലുള്ള പ്രധാന വെല്ലുവിളി
BJP Plan To Woo Voters: അയോധ്യയിലെ രാമക്ഷേത്രത്തിലെ ശ്രീരാമ പ്രതിഷ്ഠയ്ക്ക് വെറും ദിവസങ്ങള്‍ മാത്രമാണ് ശേഷിച്ചിരിയ്ക്കുന്നത്. പ്രതിഷ്ഠാദിനം അവിസ്മരണീയമാക്കാന്‍ എല്ലാ തയ്യാറെടുപ്പുകളും അയോധ്യയില്‍ നടക്കുകയാണ്
Parliament Security Breach: സന്ദര്‍ശക പാസ് അനുവദിച്ചതില്‍ തനിക്ക് ഉത്തരവാദിത്തം ഇല്ലെന്നാണ് സിംഹ പറയുന്നത്. എല്ലാ പാര്‍ലമെന്റ് അംഗങ്ങളും പാസ് അനുവദിക്കുന്നതിന് സമാനമായാണ് താനും പാസ് നല്‍കിയതെന്നും.
Lok Sabha Election 2024: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ, ബിജെപി നേതാക്കൾ ദേശീയ തലസ്ഥാനത്ത് ഒരു യോഗം ചേർന്നിരുന്നു. അതിൽ 2024 ലെ പൊതുതെരഞ്ഞെടുപ്പിനുള്ള പരിപാടികൾ ആലോചിക്കുന്നതിനായി എൻഡിഎ എംപിമാരുടെ 10 ഗ്രൂപ്പുകൾ രൂപീകരിച്ചതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രത്യേക പദ്ധതികളുടെ ഭാഗമായി രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയുടെ ചുമതലയും പ്രിയങ്ക ഗാന്ധി ഉത്തരേന്ത്യയിൽ പാർട്ടിയുടെ ചുമതലയും വഹിക്കും. അതായത്, അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ഇടയിൽ ഉത്തരവാദിത്തം വിഭജിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.