Prosperity and Happiness Remedy: ഭഗവാൻ ശിവന്റെ അനുഗ്രഹം ലഭിച്ച വ്യക്തിക്ക് ജീവിതത്തിൽ ഒരിക്കലും സന്താനങ്ങളുടെ ഭാഗത്തുനിന്നും പ്രതിസന്ധികളോ അഭിപ്രായവ്യത്യാസങ്ങളോ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളോ നേരിടേണ്ടിവരില്ലെന്ന് പറയപ്പെടുന്നു
Shiva Puja: തിങ്കളാഴ്ച ഭാഗവാന് ശിവനെ പൂജിക്കുന്ന അവസരത്തില്‍ ചില പ്രത്യേക കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ രാശി അനുസരിച്ച് ചെയ്യേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്.
Shiva Puja: നിങ്ങൾക്ക് സന്താനലബ്ധിയും ഐശ്വര്യവും ഉൾപ്പെടെ മറ്റെന്തെങ്കിലും ആഗ്രഹമുണ്ടെങ്കിൽ, തിങ്കളാഴ്ച ശിവനെ ആരാധിക്കുന്നതോടൊപ്പം, ശിവലിംഗത്തിൽ ചില പ്രത്യേക പഴങ്ങൾ സമർപ്പിക്കുന്നത് നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റും.
Astro Tips for Monday: തിങ്കളാഴ്ച ദിവസം മഹാദേവനെ ആരാധിക്കുന്നതിലൂടെ ഭഗവാന് തന്റെ ഭക്തരുടെ എല്ലാ ദുഃഖങ്ങളും നീക്കി സന്തോഷവും ഐശ്വര്യവും നൽകി അവരെ അനുഗ്രഹിക്കുമെന്ന് പറയപ്പെടുന്നു
ഒരു വ്യക്തി ഒരാൾ തിങ്കളാഴ്ച ഉപവസിക്കുകയും ആചാരാനുഷ്ഠാനങ്ങളോടെ ശിവനെ ആരാധിക്കുകയും ചെയ്താൽ ഭഗവാൻ സന്തുഷ്ടനാകുകയും അവന്റെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുകയും ചെയ്യുന്നുവെന്ന് പറയപ്പെടുന്നു.
ഹൈന്ദവ വിശ്വാസമനുസരിച്ച് ആഴ്ചയിലെ 7 ദിവസങ്ങളില്‍ ഓരോ ദിവസവും പ്രത്യേകം ദേവീദേവന്മാര്ക്കായി സമര്‍പ്പിച്ചിരിയ്ക്കുന്നു. ഈ പ്രത്യേക ദിവസങ്ങളില്‍ ഈ ദേവീദേവന്മാരെ പൂജിക്കുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ സമ്പത്തും ഐശ്വര്യവും വര്‍ദ്ധിക്കും.
ഹൈന്ദവ വിശ്വാസമനുസരിച്ച് ആഴ്ചയിലെ ഓരോ ദിവസവും പ്രത്യേകം ദേവീദേവന്മാര്ക്കായി സമര്‍പ്പിച്ചിരിയ്ക്കുകയാണ്. ഈ ദിവസങ്ങളില്‍ ഈ ദേവീദേവന്മാരെ പ്രത്യേകമായി പൂജിക്കുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ സമ്പത്തും ഐശ്വര്യവും വര്‍ദ്ധിക്കും.
Maa Lakshmi Blessings in Sawan Month 2022: ശ്രാവണ മാസം ആരംഭിച്ചു. ഈ സമയം മഹാദേവന്റെ അനുഗ്രഹം ലഭിക്കാനുള്ള ഏറ്റവും നല്ല സമയമാണ്. ഈ മാസം മഹാദേവനോടൊപ്പം ലക്ഷ്മി ദേവിയും ചില രാശികളിൽ കൃപ ചൊരിയും. അതിന്റെ അടിസ്ഥാനത്തിൽ ഈ ഭാഗ്യ രാശിക്കാർക്ക് ലക്ഷ്മീദേവിയുടെ അനുഗ്രഹത്താൽ ധനലാഭമുണ്ടാകും. അത് ഏതൊക്കെ രാശികളാണെന്ന് നമുക്ക് നോക്കാം...
Sawan Somwar 2022 fasting: രുദ്രാക്ഷം ശിവനെ പ്രതീകപ്പെടുത്തുന്നതാണ്. അതിനാൽ, ശ്രാവണ മാസത്തില്‍ രുദ്രാക്ഷം ധരിക്കുന്നത് ശുഭകാര്യമായി കണക്കാക്കപ്പെടുന്നു.
ഉറങ്ങുന്നതിന് മുൻപായി ശിവക്ഷമാപണ സ്തോത്രം ജപിക്കുന്നത് എപ്പോഴും ഉത്തമമാണ്. പകൽ സമയത്ത് നമ്മൾ അറിഞ്ഞും അറിയാതെയും ചെയ്ത തെറ്റുകൾ മഹാദേവനോട് ഏറ്റ് പറഞ്ഞ് ക്ഷമ ചോദിക്കുകയാണ് ഈ ശിവ മന്ത്രത്തിലൂടെ.
Lakshmi Blessings in Sawan Month 2022: ശ്രാവണ മാസം മഹാദേവന്റെ അനുഗ്രഹം ലഭിക്കാനുള്ള ഏറ്റവും നല്ല സമയമാണ്. ഈ മാസം മഹാദേവനോടൊപ്പം ലക്ഷ്മി ദേവിയും ചില രാശികളിൽ കൃപ ചൊരിയും.
കാളി എന്ന ഡോക്യുമെന്ററിയുടെ പോസ്റ്റർ സൃഷ്ടിച്ച വിവാദം കെട്ടടങ്ങും മുൻപ് അടുത്ത വിവാദം തലപൊക്കിയിരിയ്ക്കുകയാണ്. ഭഗവാൻ ശിവനെ മോശമായി ചിത്രീകരിയ്ക്കുന്ന പോസ്റ്ററാണ് ഇപ്പോൾ വിവാദമായിരിയ്ക്കുന്നത്.
Mahashivratri 2022: ജാതകന്റെ ഗ്രഹദോഷങ്ങൾ മാറാൻ മഹാശിവരാത്രി ദിനം വളരെ വിശേഷപ്പെട്ടതാണ്. ഇന്ന് രാത്രി ചെയ്യുന്ന ഈ പ്രതിവിധികൾ ഗ്രഹങ്ങളുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുകയും ജീവിതത്തിൽ സന്തോഷം കൊണ്ടുവരുകയും ചെയ്യും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.